രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി. മുഖ്യമന്ത്രി പറയുന്നതെല്ലാം താന്‍ ഉള്‍പ്പടെയുള്ളവര്‍ അനുസരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…
Category: Movie Updates
അടുത്തിടെ കണ്ട ഏറ്റവും മികച്ച സിനിമ; ഓപ്പറേഷൻ ജാവയെ പ്രശംസിച്ച് റോഷൻ ആൻഡ്രൂസ്
കൊവിഡ് വ്യാപനം മൂലം തീയറ്ററുകള്‍ അടച്ചപ്പോള്‍ സിനിമകള്‍ പലതും ഒടിടി പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കേണ്ടി വന്നു.സീ ഫൈവില്‍ വിഷു ദിനത്തില്‍ റിലീസ് ചെയ്ത…
‘ഞാന്‍ ഉള്‍പ്പടെ പലര്‍ക്കും പ്രചോദനമായതിന് നന്ദി’; നന്ദുവിന്റെ ഓര്‍മ്മ പങ്കുവെച്ച് മഞ്ജു വാര്യര്‍
മരണപ്പെട്ട നന്ദുവിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് മഞ്ജു വാര്യര്‍. കേരള കാന്‍ ക്യാമ്പയിന്റെ സമയത്ത് നന്ദുവിനൊപ്പം സമയം ചിലവഴിക്കാന്‍ ആയത് വലിയൊരു ഭാഗ്യമായി…
സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവര്‍ത്തകര്‍
ജയസൂര്യ വീഡിയോ കോളിന്റെ ദൃശ്യം പങ്കുവെച്ച രസകരമായ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. കോവിഡ് കാലത്തിന് മുന്‍പ് സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന…
ദിവ്യ ഗോപിനാഥ് കേന്ദ്രകഥാപാത്രമാകുന്ന അഗതയുടെ ടീസര്‍
സിനിമാതാരം ദിവ്യ ഗോപിനാഥ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അഗത എന്ന ഷോര്‍ട്ട് ഫിലിമിന്റെ ടീസര്‍ റിലീസ് ചെയ്തു. സമകാലീന വിഷയം ചര്‍ച്ചയാകുന്ന…
അതിജീവനത്തിന്റെ രാജകുമാരന്‍ യാത്രയായി,നന്ദുവിന്റെ മരണത്തില്‍ സീമ ജി നായര്‍
നന്ദു മഹാദേവയുടെ മരണത്തില്‍ നടി സീമ ജി നായര്‍. ക്യാന്‍സര്‍ അതിജീവന പോരാട്ടത്തിന്റെ യഥാര്‍ഥ മാതൃകയായിരുന്നു നന്ദു മഹാദേവ. വേദനകളെ പുഞ്ചിരിയോടെ…
ജയസൂര്യയുടെ ഈശോ മോഷന്‍ പോസ്റ്റര്‍
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.…
മണ്ഡേലയും, കർണ്ണനും ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്;ഹരീഷ് പേരടി
ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത കര്‍ണ്ണന്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരിക്കുകയാണ്.തീയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച നിരൂപക പ്രശംസയായിരുന്നു ലഭിച്ചത്.തമിഴ്…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി നടൻ അജിത്
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി നടന്‍ അജിത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…
എന്തൊരു അഭിനയമാണ് നിങ്ങളുടേത്; ജോജുവിനെ അഭിനന്ദിച്ച് രാജ്കുമാര്‍ റാവു
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം നായാട്ടിലെ ജോജുവിന്റെ അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു. എന്തൊരു മികച്ച പ്രകടനമാണ്…