തെലുങ്ക് സിനിമാനടന്‍ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു.74 വയസായിരുന്നു.ഗുണ്ടൂരിലെ വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരിച്ചത്.വില്ലനായും ഹാസ്യതാരമായും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Category: Movie Updates
ആന്റണി വര്‍ഗ്ഗീസും ,അര്‍ജുന്‍ അശോകനും ഒരുമിക്കുന്ന ‘അജഗജാന്തരം’
ആന്റണി വര്‍ഗ്ഗീസും ,അര്‍ജുന്‍ അശോകനും ഒരുമിക്കുന്ന ചിത്രം അജഗജാന്തരത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടിനു…
പുതിയ ലുക്കില്‍ മമ്മൂക്ക ,ഏറ്റെടുത്ത് ആരാധകര്‍
മമ്മുക്കയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. മനോരമ ഓണ്‍ലൈന്‍ ഒരുക്കിയ കലണ്ടര്‍ ഫോട്ടോഷൂട്ടിന്റെ ഭാഗമായുളള ഫോട്ടോസ് ആണിപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.എല്ലാവര്‍ക്കും സ്‌നേഹത്തോടെ എന്ന്…
ഐശ്വര്യ ലക്ഷ്മിയുടെ ‘അര്‍ച്ചന 31 നോട്ട് ഔട്ട് ‘ ഫസ്റ്റ് ലുക്ക്
നടി ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.’അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്നാണ്ചിത്രത്തിന് പേരിട്ടിരിക്കുന്നത്.അഖില്‍ അനില്‍ കുമാര്‍ ആണ് സംവിധാനം.അഖിലിന്റെ…
ഹോട്ട് ആന്റ് ബോള്‍ഡ് ലുക്കില്‍ പാര്‍വതിയും കേതകിയും
നടി പാര്‍വതിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ഹോട്ട് ആന്റ് ബോള്‍ഡ് ലുക്കിലാണ് ഫോട്ടോഷൂട്ടില്‍ പാര്‍വതിയും നടി കേതകിയും പ്രത്യക്ഷപ്പെടുന്നത്.ടോം ബോയിഷ്…
ദൂരങ്ങള്‍ താണ്ടി ‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്’
ടൊവിനോ തോമസ് നായകനായെത്തിയ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ജനപ്രീതി നേടുകയാണ്. തിരുവോണനാളില്‍ ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.ഒണത്തിന് മലയാളിക്ക് വീട്ടില്‍ സമ്മാനിച്ച…
അവനാണ് നിങ്ങളുടെ വിജയം… അവനെയെന്നും കൂടെ കൂട്ടണം
മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബാലചന്ദ്ര മേനോന്‍.മമ്മൂട്ടിയുമൊത്തുള്ള സിനിമാ ആനുഭവങ്ങള്‍ ഓര്‍ത്തുകൊണ്ടാണ് പിറന്നാള്‍ സന്ദേശം എഴുതിയിരിക്കുന്നത്.മമ്മൂട്ടിയുടെ ഉള്ളില്‍ ഒരു ‘കൊച്ചു കുട്ടി’…
ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി മമ്മൂട്ടി, ‘വണ്‍’ ടീസര്‍
ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കി മമ്മൂട്ടി നായകനായെത്തുന്ന ‘വണ്‍’ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.ഇച്ചായിസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്…
മമ്മൂക്കയ്ക്ക് പിന്നാള്‍ സമ്മാനമായി ലിന്‍റോ കുര്യൻ മാഷപ്പ്
മമ്മൂക്കയ്ക്ക് പിറന്നാള്‍ സമ്മാനമായി ലിന്‍റോ കുര്യൻ ചെയ്ത മാഷപ്പ് വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആറുമിനിറ്റില്‍ കൂടുല്‍ വരുന്ന മാഷപ്പ്…
വിണ്ണിലെ താരമല്ല, മണ്ണിലെ മനുഷ്യന്‍!
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് പിറന്നാളാശംസ അറിയിച്ചുകൊണ്ട് സംവിധായകന്‍ വൈശാഖ് എഴുതിയ കുറിപ്പ് വൈറലാകുന്നു. തന്റെ അനുഭവത്തില്‍ മമ്മൂട്ടി എന്ന നടന്‍ വിണ്ണിലെ…