‘മാസ്‌കി’ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

ചെമ്പന്‍ വിനോദും, ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘മാസ്‌ക്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സുനില്‍ ഹനീഫ് സംവിധാനം…

അമുദന്റെ അതിഥിയായി പാപ്പായും കുടുംബവും..വൈറലായി ചിത്രങ്ങള്‍

മമ്മൂട്ടി ചിത്രം പേരന്‍പ് മികച്ച അഭിപ്രായങ്ങള്‍ നേടി തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പേരന്‍പിലെ മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്…

ബാഫ്റ്റ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു,മികച്ച നടി ഒലിവിയ കോള്‍മാന്‍, നടന്‍ റാമി മാലെക്

ബ്രിട്ടീഷ് ചലച്ചിത്ര പുരസ്‌കാരം ബാഫ്റ്റ പ്രഖ്യാപിച്ചു. ഒലിവിയ കോള്‍മാന്‍ അഭിനയിച്ച ദി ഫേവറിറ്റ് മികച്ച നടിക്കും സഹനടിക്കും ഒറിജിനല്‍ തിരക്കഥയ്ക്കും അടക്കം…

അഭിഷേക് ബച്ചന്റെ നായികയായി നിത്യാ മേനോന്‍

ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ നായികയായി മലയാളികളുടെ പ്രിയനടി നിത്യാ മേനോന്‍ എത്തുന്നു. ആമസോണിന്റെ സൂപ്പര്‍ഹിറ്റ് സീരീസായ ബ്രീത്തിന്റെ രണ്ടാം സീസണിലാണ്…

രാഹുല്‍ ഗാന്ധിയുടെ ജീവിത കഥ സിനിമയാകുന്നു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവിത കഥ സിനിമയാകുന്നു. ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. ‘ മൈ നെയിം ഈസ്…

‘മലയാളികളെ പറയിപ്പിക്കല്ലെ’..സണ്ണിയെ കളിയാക്കുന്നവരെ കണക്കിന് പറഞ്ഞ് അഞ്ജലി അമീര്‍

ബോളിവുഡ് നടി സണ്ണി ലിയോണ്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന മലയാള ചിത്രമാണ് രംഗീല. ചിത്രത്തിന്റെ സെറ്റില്‍ സണ്ണി ലിയോണിനൊപ്പം നില്‍ക്കുന്ന ചിത്രം നടന്‍…

ഇന്ത്യയിലെ ആദ്യ ഷാര്‍പ്പ് ഷൂട്ടേഴ്സിന്റെ കഥയുമായി ‘വുമണിയ’…

പ്രശസ്ത എഴുത്തുകാരന്‍ തുഷാര്‍ ഹിരന്ദാനി നിര്‍മ്മാതാവ് അനുരാഗ് കശ്യപിനൊപ്പം തന്റെ വ്യത്യസ്ഥ കഥയുമായി സംവിധാന അരങ്ങേറ്റം കുറിക്കുന്ന കഥയാണ് ‘വുമണിയ’. ‘റിവോള്‍വര്‍…

തരംഗമായി ‘തഗ്ഗ് ലൈഫ്’ ട്രെയ്‌ലര്‍..

യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇപ്പോള്‍ തരംഗമായി നില്‍ക്കുകയാണ് ഏതാനും യുവ കലാകരന്മാര്‍ ഒരുക്കുന്ന ‘തഗ്ഗ് ലൈഫ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍. യുവത്വത്തിന്റെ തുടിപ്പും…

നയന്‍സിന്റെ പുതിയ മേയ്ക്ക്ഓവര്‍ വൈറലാകുന്നു,’ഐറ’ യിലെ ഗാനം കാണാം..

നയന്‍താര ഇരട്ടവേഷത്തിലെത്തുന്ന ‘ഐറ’ യിലെ നയന്‍സിന്റെ പുതിയ മേയ്ക്ക് ഓവര്‍ വൈറലാകുന്നു. ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയിലാണ് നയന്‍താരയുടെ…

”എവിടെയോ കണ്ട് മറന്ന പോലെ….?!” വൈറലായി സണ്ണിയുടെയും സലിം കുമാറിന്റെയും ഫോട്ടോ…

മലയാളികളായ തങ്ങളുടെ ആരാധകരെക്കൊണ്ട് സമ്പന്നരാണ് നടന്‍ സലീം കുമാറും ബോളിവുഡ് നടി സണ്ണി ലിയോണും. അതുകൊണ്ട് തന്നെ ഇരുവരും ഒന്നിക്കുന്ന ആദ്യ…