മരക്കാറിലെ താരങ്ങളുടെ വേഷവിധാനങ്ങളും സെറ്റിലെ ഫോട്ടോസുമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറ്റവും വേഗം സഞ്ചരിക്കുന്നത്. പ്രേക്ഷകരുടെ ഈ അക്ഷമയോടെയുള്ള കാത്തിരിപ്പിന് കാരണം ചിത്രത്തിലെ…
Category: Movie Updates
മലയാള സിനിമയിലേക്ക് ഒരു പുതുമുഖ നായികകൂടി…
2013ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ‘ബ്യാരി’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അല്‍ത്താഫ് ഹുസൈന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘വരി’.…
96 നടി വര്‍ഷ ബൊല്ലമ്മ വീണ്ടും മലയാളത്തിലേക്ക്…
യുവനടന്‍ ഗോഗുല്‍സുരേഷും ‘സകലകലാശാല’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ നിരഞ്ജും നായക വേഷത്തില്‍ എത്തുന്ന ‘സൂത്രക്കാരന്‍ റിലീസിന്’ ഒരുങ്ങുന്നു. അനില്‍…
വ്യത്യസ്ത ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയനായി ഇന്ദ്രന്‍സ്..
വളരെ വ്യത്യസ്തമായ ഒരു ഷോര്‍ട്ട് ഫിലിമിലൂടെയാണ് നടന്‍ ഇന്ദ്രന്‍സ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. സയന്‍സ് ഫിക്ഷന്‍ സിനിമകളുടെ പട്ടികയില്‍ പെടുന്ന ‘കെന്നി’…
21 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നു
തന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തിയേക്കുമെന്ന് സത്യന്‍ അന്തിക്കാട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് തന്റെ പുതിയ…
പുതിയ വര്‍ഷത്തിലെ സിനിമാവിശേഷങ്ങളുമായി സെല്ലുലോയ്ഡ് ഫിലിം മാഗസിന്‍ ഫെബ്രുവരി ലക്കം വിപണിയില്‍…
വായനയെയും, കേള്‍വിയേയും, കാഴ്ച്ചയേയും കൂട്ടിയിണക്കുന്ന, നല്ല സിനിമയുടെ നല്ല വര്‍ത്തമാനങ്ങളുമായി സെല്ലുലോയ്ഡ് ഫിലിം മാഗസിൻ ഫെബ്രുവരി ലക്കം ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നു… Celluloid…
‘പേട്ട’യിലെ തകര്‍പ്പന്‍ ഗാനം ‘ആഹാ കല്യാണ’ത്തിന്റെ വീഡിയോ കാണാം..
രജനികാന്ത് ചിത്രം പേട്ടയിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ആഹാ കല്യാണം’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് റിലീസ് ചെയ്തത്. കാര്‍ത്തിക്…