ലൂസിഫര്‍ എന്ന ചിത്രത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു ഒന്നാന്തരം സര്‍പ്പ്രൈസുമായാണ് അണിയറപ്പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനാനും നടനുമായ പൃഥ്വി രാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍…
Category: MAIN STORY
പ്രശ്‌സത നിര്‍മ്മാതാവ് ഷെഫീര്‍ സേട്ട് അന്തരിച്ചു
പ്രശസ്ത നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷെഫീര്‍ സേട്ട് (44) അന്തരിച്ചു. ഇന്ന് വെളുപ്പിന് 2 മണിക്ക് കൊടുങ്ങല്ലൂര്‍ മോഡേണ്‍ ഹോസ്പിറ്റലില്‍ വെച്ചു…
ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി ദീപിക; ‘ചപ്പാക്ക്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം ആസ്പദമാക്കി മേഘ്‌ന ഗുല്‍സാര്‍ ഒരുക്കുന്ന ‘ചപ്പാക്കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സിനിമയില്‍…
നിര്‍മ്മാല്യത്തിന്റെ ക്ലൈമാക്‌സ് മോഷ്ടിച്ചത്, അര്‍ജന്റീനയിലെ ഈന്തോലപ്പാട്ട് തന്റെ അച്ഛന്റേത്-ദീദി ദാമോദരന്‍
നിര്‍മാല്യത്തിലെ ക്ലൈമാക്‌സ് സീനിനും അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിലെ ഗാനത്തിനുമെതിരെ കോപ്പിയടി ആരോപണവുമായി തിരക്കഥാകൃത്ത് ടി ദാമോദരന്റെ മകള്‍ ദീദി…
നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച് രാധാ രവി, പിന്നാലെ വിമര്‍ശനവുമായി വിഘ്‌നേശ് ശിവന്‍
നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച് തമിഴ് നടന്‍ രാധാ രവി. സ്ത്രീകള്‍ക്കെതിരായ വിവാദപരാമര്‍ശത്തില്‍ താരം മുന്‍പും വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നയന്‍താരയുടെ വ്യക്തി…
ദേശീയ അവാര്‍ഡ് ; ചരിത്ര മൂഹൂര്‍ത്തനിമിഷം പുറത്തുവിട്ടു
ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിന്റെ ഒരു പഴയ പത്രവാര്‍ത്ത പങ്കുവെച്ച് നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ. ഇന്ത്യന്‍ സിനിമയിലെ ചരിത്ര മുഹൂര്‍ത്ത…
ബാബു ആന്റണി ഹോളിവുഡിലേക്ക്
നായകനായും വില്ലനായും സഹനടനായും മലയാളികളുടെ മനസ്സില്‍ ചേക്കേറിയ പ്രിയതാരം ബാബു ആന്റണി ഹോളിവുഡിലേക്ക്. വാറന്‍ ഫോസ്റ്റര്‍ സംവിധാനം ചെയ്യുന്ന ‘ബുള്ളറ്റ്‌സ് ബ്ലെയ്ഡ്‌സ്…
‘ഈ ഫോട്ടോയൊക്കെ കാണുമ്പോഴാണ് ചേട്ടന്‍ ഇട്ടേക്കുന്ന ഫോട്ടോ കിണറ്റിലിടാന്‍ തോന്നുന്നത്’ കമന്റിന് ഉഗ്രന്‍ മറുപടിയുമായി പൃഥ്വിരാജ്
സമൂഹമാധ്യമങ്ങളില്‍ സജീവമാണ് നടന്‍ പൃഥ്വിരാജ്. ആരാധകര്‍ ഇടുന്ന ചില കമന്റുകള്‍ക്ക് താരം മറുപടിയും നല്‍കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പൃഥ്വിരാജ് ട്വിറ്ററില്‍ എഴുതിയ…
വിജയ് ചിത്രത്തില്‍ ജയലളിതയാവാന്‍ കങ്കണ റാവത്ത്..
തമിഴ് നാട് മുന്‍മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ വേഷത്തിലെത്താനൊരുങ്ങി ബോളിവുഡ് താരം കങ്കണ റാവത്ത്. ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി എസ് എല്‍ വിജയ്…