മലയാളത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രം എന്ന വിശേഷണത്തോടെ തിയേറ്ററുകളില്‍ എത്തിയ കായംകുളം കൊച്ചുണ്ണിയുടെ ആദ്യദിനം തന്നെ മികച്ച കളക്ഷനാണ്…
Category: MAIN STORY
‘എന്റെ ഉമ്മാന്റെ പേര് ‘ ടോവിനോ ഇനി ഉര്‍വ്വശിക്കൊപ്പം
ടോവിനോ തോമസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘എന്റെ ഉമ്മാന്റെ പേര് ‘ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ…
ഒരു കുപ്രസിദ്ധ പയ്യനിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
മധുപാലിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അലന്‍സിയറുടെ ക്യാരക്ടര്‍ പോസ്റ്ററാണ്…
മീ ടൂ ; ഹൗസ് ഫുള്‍-4ന്റെ ചിത്രീകരണത്തില്‍ നിന്ന് അക്ഷയ് കുമാര്‍ പിന്മാറി
മുംബൈ: സംവിധായകന്‍ സജിദ് ഖാനെതിരെ ‘മീ ടൂ’ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ‘ഹൗസ് ഫുള്‍-4’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തില്‍ നിന്ന്…
നായകനും പ്രതിനായകനുമാവാന്‍ ധ്യാന്‍
നായകനും പ്രതിനായകനുമാവാന്‍ ഒരുങ്ങി ധ്യാന്‍ ശ്രീനിവാസന്‍. മക്കനാസ് ഗോള്‍ഡ് എന്ന വര്‍ക്കിംഗ് ടൈറ്റിലില്‍ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിലാണ് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി…
ജോജു ജോര്‍ജിന്റെ ചിത്രം ‘ജോസഫ്’ നവംബര്‍ 16 ന്
ജോജു ജോര്‍ജ് നായകനാകുന്ന ‘ജോസഫ്’ എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്ത് വിട്ടു. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍…
യു ടേണ്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി
സാമന്ത അക്കിനേനിയുടെ പുതിയ ചിത്രം യു ടേണ്‍ ഇന്ന് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തി. പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇതേ…
നടിയെ ആക്രമിച്ച കേസ്: താരങ്ങള്‍ ഇരയെ പിന്തുണക്കാത്തതെന്ത് കൊണ്ട്? : അഞ്ജലി മോനോന്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെതിരെ സംവിധായിക അഞ്ജലി മേനോന്‍. 2017 ല്‍ പീഡനം നേരിട്ട നടിയെ മലയാളത്തിലെ…
രണ്ടാമൂഴം സിനിമയാക്കുന്നത് കോടതി തടഞ്ഞു, മുന്‍കൂര്‍ പണം തിരികെ നല്‍കുമെന്ന് എംടി
എം.ടി വാസുദേവന്‍ നായരുടെ നോവലായ രണ്ടാമൂഴത്തിന്റെ തിരക്കഥയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സിനിമയൊരുക്കുന്നത് തടഞ്ഞ് കോടതി. കോഴിക്കോട് മുന്‍സിഫ് കോടതിയാണ് തിരക്കഥ…
മമ്മൂട്ടിയുടെ ‘കര്‍ണ്ണന്’ രണ്ടാമൂഴം
മമ്മൂട്ടിയുടെ ‘കുഞ്ഞാലിമരക്കാര്‍’ എന്ന സ്വപ്നം ഇനി നടക്കുമോ എന്നറിയില്ല. അത് മോഹന്‍ലാലിനെ വച്ച് പ്രിയദര്‍ശന്‍ ജോലി ആരംഭിച്ചു കഴിഞ്ഞു. മമ്മൂട്ടിയും,സന്തോഷ് ശിവനും…