വയലിന്‍ മാന്ത്രികന്‍ ബാല ഭാസ്‌കറിന് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്റെ സംഗീത സമര്‍പ്പണം. ‘ടു ബാലു ഫോര്‍ എവര്‍’ എന്ന ഗാനോപഹാരമാണ്…
Category: MAIN STORY
ദീപാവലിക്കൊരുങ്ങി സര്‍ക്കാര്‍
ഇളയ ദളപതി വിജയ് ചിത്രം സര്‍ക്കാര്‍ നവംബര്‍ 6 ചൊവ്വാഴ്ച്ച ദീപാവലി ദിനത്തില്‍ തിയേറ്ററുകളിലെത്തും. നവംബര്‍ 2ന് റിലീസ് അനുവദിക്കണമെന്ന് തമിഴ്‌നാടിനു…
രാകേഷ് ശര്‍മ്മയുടെ ജീവിതം സിനിമയാകുന്നു; നായകനായി ഷാരൂഖ്
ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മയുടെ ജീവിതകഥയെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തില്‍ ഷാറൂഖ് ഖാന്‍ മുഖ്യ വേഷത്തില്‍ എത്തും.സാരേ ജഹാ സേ…
ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍…അമ്മയുടേയും, ഫെഫ്കയുടെയും വനിതാ സെല്ലുകള്‍ നിയമപ്രകാരമല്ലെന്ന് ഹരജി
അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകള്‍ ഇപ്പോള്‍ വനിതാസെല്‍ രൂപീകരിച്ചെങ്കിലും അവ നിയമങ്ങള്‍ അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പ്രകാരമല്ലെന്ന് ഡബ്ല്യു.സി.സി. എല്ലാ സിനിമാ സംഘടനകളെയും…
ആരില്‍ നിന്നും ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല…സൂപ്പര്‍ താരങ്ങളെ കുറിച്ച് ലോഹിതദാസിന്റെ ഭാര്യ
പ്രേക്ഷകര്‍ക്ക് വേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും അവരില്‍ നിന്ന് ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ലെന്നും സംവിധായകന്‍ ലോഹിതദാസിന്റെ ഭാര്യ…
ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു: മീ ടൂ വെളിപ്പെടുത്തലുമായി അമല പോള്‍
തെന്നിന്ത്യന്‍ താരം അമലാ പോളും മീ ടൂ വെളിപ്പെടുത്തലുമായി രംഗത്ത് . തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരെയാണ് അമലാ പോള്‍ ആരോപണം…
മീ ടു: നടിമാരെ പ്രൊഫഷണല്‍ പ്രോസ്റ്റിറ്റിയൂട്ട് എന്ന നിലയിലാണ് നോക്കി കാണുന്നത്…തനിച്ച് പോകുമ്പോള്‍ അമ്മ മുളകുപൊടി പൊതിഞ്ഞ് തരുമായിരുന്നു: മുംതാസ്
മീ ടു: നടിമാരെ പ്രൊഫഷണല്‍ പ്രോസ്റ്റിറ്റിയൂട്ട് എന്ന നിലയിലാണ് നോക്കി കാണുന്നത്…തനിച്ച് പോകുമ്പോള്‍ അമ്മ മുളകുപൊടി പൊതിഞ്ഞ് തരുമായിരുന്നു: നടി മുംതാസ്.…
അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് ; വരത്തന്‍ നിയമക്കുരുക്കിലേക്ക്
അമല്‍ നീരദ് ചിത്രമായ വരത്തന്‍ നിയമക്കുരുക്കിലേക്ക്. ഈ സിനിമയില്‍ പാപ്പാളി എന്ന കുടുംബത്തിന്റെ പേര് മോശമായി ഉപയോഗിച്ചു എന്നാണ് പരാതി.എറണാകുളത്തെ പാപ്പാളി…
ദുല്‍ഖറിനേപ്പോലെ കൈ കഴുകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല; രൂക്ഷ വിമര്‍ശനവുമായി റിമ കല്ലിങ്കല്‍
ദുല്‍ഖറിനെതിരെ ആരോപണവുമായി റിമ കല്ലിങ്കല്‍ രംഗത്ത്.ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കണം എന്ന ഉറച്ച ബോധ്യത്തില്‍ നിന്നുമാണ് ഡബ്ല്യുസിസി എന്ന സംഘടന ആരംഭിച്ചതെന്നും ദുല്‍ഖര്‍…
IFFK 2018 : രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും
തിരുവനന്തപുരം : തിരുവനന്തപുരത്ത് നടത്തുന്ന 23ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. 10 മുതല്‍…