ഹോളിവുഡിലെ ഗോള്‍ഡന്‍ സ്‌റ്റേറ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിമായി ‘ഈലം’ തിരഞ്ഞെടുക്കപ്പെട്ടു. വിനോദ് കൃഷ്ണ സംവിധാനം ചെയ്ത…
Category: MAIN STORY
ഷെയിനിന്റെ വിലക്ക് നീങ്ങി; ‘വെയില്‍’ ചിത്രീകരണം ഇന്ന് ആരംഭിക്കും
നടന്‍ ഷെയിന്‍ നിഗത്തിനു നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കു നീങ്ങി. ഇന്നു മുതല്‍ വെയില്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കും. മാര്‍ച്ച് 31 ന്…
നാടകഗ്രൂപ്പിന്റെ പേര് പ്രദര്‍ശിപ്പിച്ച ബോര്‍ഡിന് പിഴ 24000 രൂപ…പ്രതിഷേധം ശക്തമാകുന്നു
നാടകഗ്രൂപ്പിന്റെ പേര് പ്രദര്‍ശിപ്പിച്ച വാഹനത്തിന് 24000 രൂപ പിഴ ഈടാക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി സിനിമാ പ്രവര്‍ത്തകും നാടക പ്രവര്‍ത്തകരും രംഗത്ത്. ആലുവ…
സുലൈമാനായി അവതരിച്ച് ഫഹദ് ; മാലിക്കിന്റെ രണ്ടാം പോസ്റ്റര്‍ കാണാം
ട്രാന്‍സിന് ശേഷം ഫഹദ് ഫാസിലിന്റെ അടുത്ത വെള്ളിത്തിരയിലെ വരവ് കാത്തിരിക്കുന്നവര്‍ക്ക് ഒരു ഗംഭീര ട്രീറ്റാണ് മാലിക്കിന്റെ രണ്ടാം പോസ്റ്റര്‍. തന്റെ കരിയറിലെ…
വ്യാജ കാസ്റ്റിംഗ് ഡയറക്ടര്‍മാരെ വിലങ്ങിടാന്‍ ഫെഫ്ക
മലയാള സിനിമാരംഗത്ത് കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ എന്നു പറഞ്ഞുള്ള തട്ടിപ്പുകള്‍ വ്യാപകമാകുമ്പോള്‍ ഇതിനെതിരെ ഫെഫ്ക രംഗത്ത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഒട്ടേറെ പരാതികളാണ്…
ബാലുവും നീലുവും സിനിമയിലും ഒന്നിയ്ക്കുന്നു
ബാലുവും നീലുവുമായി മലയാളികളുടെ കുടുംബങ്ങളില്‍ ഇടം നേടിയ ബിജു സോപാനവും നിഷ സാരംഗും സിനിമയിലും ഒന്നിക്കുന്നു. ബിജു സോപാനം തന്റെ പേജില്‍…
സമൂഹത്തിലെ സ്ത്രീ വിരുദ്ധത സിനിമയിലില്ല
സമൂഹത്തില്‍ ഇന്ന് എങ്ങും സ്ത്രീ വിരുദ്ധതയാണെന്നും അത്രയും സ്ത്രീ വിരുദ്ധത സിനിമയിലില്ലെന്നും നടന്‍ ഹരീഷ് പേരടി. സിനിമയെ മാത്രം നവീകരിക്കുന്നത് യഥാര്‍ത്ഥ…
ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക്
നടന്‍ ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക്. താരസംഘടനയായ അമ്മ ഇടപെട്ടതിനെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് ധാരണയായത്. ഷെയ്ന്‍ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം…
അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു, വരന്‍ സംവിധായകന്‍
തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക സംവിധായകന്‍ പ്രകാശ് കോവേലമുഡിയെ വിവാഹം കഴിക്കുന്നുവെന്നും ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവന്നുമാണ്…