പാര്‍വതി നായികയായ വര്‍ത്തമാനം എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. റീജനല്‍ സെന്‍സര്‍ ബോര്‍ഡ് ആണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ജെ.എന്‍.യു…
Category: MAIN STORY
രാജീവ് രവി ചിത്രം ‘തുറമുഖം’ റോട്ടര്‍ഡാം ഫെസ്റ്റിവലില്‍
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം അന്‍പതാമത് റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ ബിഗ് സ്‌ക്രീന്‍ കോമ്പറ്റിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .…
സെഫിയുടേയും കോട്ടൂരിന്റെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങണം
അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട ഫാദര്‍ തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സെഫിയുടേയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണമെന്ന് സംവിധായകനും നടനുമായ ജൂഡ് ആന്റണി.…
ബ്രിസ്റ്റിക്ക് ലഹരിസംഘവുമായി നേരത്തെ ബന്ധം
ഇടുക്കി വാഗമണിലെ നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത് അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ്.…
പവര്‍സ്റ്റാറില്‍ വില്ലനായി കന്നട താരം ശ്രേയസ്സ് മഞ്ജു
ഒമര്‍ലുലു ചിത്രമായ പവര്‍സ്റ്റാറില്‍ വില്ലനായി കന്നട യുവതാരം ശ്രേയസ്സ് മഞ്ജൂവെത്തുന്നു. സംവിധായകന്‍ തന്നെയാണ് ഈ കാര്യം അറിയിച്ചത്. ഡെന്നീസ് ജോസഫ് ഒരു…
അടിമുടി സിനിമ ശ്വാസമാക്കിയ മനുഷ്യനായിരുന്നു…
പ്രശസ്ത മാധ്യമപ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ മനീഷ് നാരായണന്‍ ഷാനവാസ് നരണിപ്പുഴയെ കുറിച്ചെഴുതിയ കുറിപ്പ് ഹൃദയഹാരിയാകുന്നു. മനസ്സില്‍ എത്രമാത്രം സിനിമയുമായി ജീവിച്ച മനുഷ്യനായിരുന്നു…
‘എനിക്ക് സമൂഹത്തോട് മാത്രമേ പ്രതിബദ്ധതയുള്ളൂ’: മനോജ് കാന
അഭിമുഖം സംവിധായകന്‍ മനോജ് കാന/പി ആര്‍ സുമേരന്‍ മലയാളത്തില്‍ കലാമൂല്യവും ജനപ്രിയവുമായ സിനിമകളൊരുക്കി ശ്രദ്ധേയനായ പ്രശസ്ത സംവിധായകന്‍ മനോജ് കാനയുടെ പുതിയ…
‘മാലിക്’ പെരുന്നാളിന് തീയറ്ററുകളില്‍
ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘മാലിക്’ 2021 മെയ് 13ന് തീയറ്ററുകളിലെത്തുമെന്ന് നിര്‍മ്മാതാക്കള്‍ .ഹദിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന…
ഷാനവാസിന്റെ ഹൃദയം മിടിക്കുന്നു … വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുത്
സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് നിര്‍മ്മാതാവ് വിജയ് ബാബു. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ,അദ്ദേഹത്തിന്റെ ഹൃദയം…
കഥ തിരക്കഥ സംഭാഷണം സംവിധാനം സ്‌റ്റൈലില്‍ ഒരു പിറന്നാള്‍ ആശംസ
ഭാര്യ തനിയ്ക്ക് പിറന്നാളാശംസ നേര്‍ന്ന വിശേഷം പങ്കുവെച്ചിരിക്കുകയാണ് ബാലചന്ദ്രമേനോന്‍. ‘എനിക്കറിയാം നിങ്ങള്‍ ഏവരും മനസ്സുകൊണ്ട് എന്നെ ആശംസിക്കുന്നുണ്ട് എന്ന്. ഇല്ലെങ്കില്‍ ഇത്രയും…