നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണോ എന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ ഷെയ്ന്‍ നിഗം. തന്റെ ഏതെങ്കിലും പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന്…
Category: MAIN STORY
സ്‌നേഹമുള്ള മൈ സാന്റാ
ക്രിസ്മസ്സ് റിലീസായെത്തിയ മൈ സാന്റാ കുട്ടികളുടെ കാഴ്ച്ചയിലൂടെ മുതിര്‍ന്നവര്‍ക്കുള്ള സന്ദേശം നല്‍കുന്ന ചിത്രമാണ്. ഓര്‍ഡിനറി എന്ന ചിത്രത്തിന് ശേഷം സുഗീത് ഒരുക്കിയ…
പുതുവര്‍ഷത്തില്‍ ത്രില്ലടിപ്പിക്കാന്‍ മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്നു!
മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും പുതുവര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് ഒരു വലിയ സര്‍പ്രൈസുമായാണ് എത്തുന്നത്. കരിയറില്‍ ആദ്യമായി ഇരുവരും ഒന്നിക്കുന്ന ചിത്രവുമായാണ് ഇത്തവണത്തെ…
പുരസ്‌കാരങ്ങള്‍ക്ക് ഒപ്പം തൃഷ, ’96’ന് 11 അവാര്‍ഡുകള്‍, ‘ഹേ ജൂഡിന്’ 3
2019 അവസാനിക്കാനിരിക്കേ തനിക്ക് ലഭിച്ച പുരസ്‌കാരങ്ങളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരസുന്ദരി തൃഷ. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രം 96 ബോക്‌സോഫീസ് ഹിറ്റായിരുന്നു.…
‘ഞാന്‍ ആരെ വിവാഹം ചെയ്യണം എന്നത് എന്റെ മാത്രം തീരുമാനമാണ്’ -വിമര്‍ശനങ്ങള്‍ക്കെതിരെ ആദില്‍
കഴിഞ്ഞ ദിവസമാണ് നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിം വിവാഹിതനായത്. തൃശൂര്‍ സ്വദേശിയായ നമിതയാണ് ആദിലിന്റെ വധു. എന്നാല്‍ അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം…
ചികിത്സാ സഹായമഭ്യര്‍ത്ഥിച്ച് വ്യാജ പ്രചാരണം; പരാതിയുമായി കീരിക്കാടന്‍ ജോസ്
കീരീക്കാടന്‍ ജോസ് എന്ന് അറിയപ്പെടുന്ന മോഹന്‍ രാജ് ചികിത്സാ ചിലവിനായി സാമ്പത്തിക സഹായം തേടുന്നുവെന്ന വാര്‍ത്തക്കെതിരെ കുടുംബം. വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയ…
ലാസ്യ ഭാവത്തില്‍ മമ്മൂക്കയും, ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയും; ‘പീലിത്തിരുമുടി’ ട്രെന്‍ഡിംഗില്‍
എം പദ്മകുമാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ‘മാമാങ്കം’. ചിത്രത്തിലെ മനോഹരമായ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘പീലിത്തിരുമുടി’ എന്ന് ആരംഭിക്കുന്ന…
‘പ്രിയപ്പെട്ട ലാലേട്ടാ…ഇടയ്‌ക്കെങ്കിലും ഒന്ന് മൂഡ് ഔട്ട് ഒക്കെ ആവണം’-അനൂപ് മേനോന്‍
കഴിഞ്ഞ ദിവസം വലതു കൈയ്യിലെ പരിക്കില്‍ സര്‍ജറി നടത്തിയ ഡോക്ടറുമൊത്തുള്ള ചിത്രം മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. ദുബായിലെ ബുര്‍ജില്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ.…
നടനാനുഭവവുമായി നൃത്യഗൃഹത്തിലേക്ക്
മലയാള സിനിമയിലെ അതികായന്മാരായ സംവിധായകരോടൊപ്പമാണ് വിനീത് എന്ന പ്രതിഭ തന്റെ ചെറുപ്പകാലത്തില്‍ വെള്ളിത്തിരയിലേക്കെത്തുന്നത്. ചെറുപ്പത്തിലേ നര്‍ത്തകന്‍ എന്ന നിലയിലും തന്റെ പ്രാവീണ്യം…
പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു വിട വാങ്ങി
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദ് രോ ഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്…