വിദ്വേഷം വിളമ്പാൻ ഇറങ്ങിയവർ അത് സ്വയം തിന്ന് തൃപ്തിപ്പെടുക; സൈബർ ആക്രമണങ്ങൾക്ക് ചുട്ടമറുപടിയുമായി നടൻ ഷേർഷാ ഷെരീഫ്

മിശ്രവിവാഹത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി നടനും തിരക്കഥാകൃത്തുമായ ഷേർഷാ ഷെരീഫ്. രണ്ട് വ്യക്തികൾക്ക്…

“വെജിറ്റേറിയനാണ്, ബീഫ് ട്രൈ ചെയ്തിട്ടില്ല”; യൂട്യൂബറുടെ അനാവശ്യ ചോദ്യത്തിനെതിരെ സൈബർ മീഡിയ

പൃഥ്വിരാജ് നായകനാകുന്ന ‘ഖലീഫ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന തെലുങ്ക് നടി മാളവിക ശർമയോട് ഓൺലൈൻ മാധ്യമപ്രവർത്തകർ ചോദിച്ച അനാവശ്യ…

ചെമ്മീൻ: മലയാളികളുടെ ഇതിഹാസ ദൃശ്യകാവ്യത്തിന് 61 വയസ്സ്

മലയാളികളുടെ സിനിമാസ്വാദന ശീലങ്ങളെ കടലോളം വിശാലമാക്കിയ ഒരു ദൃശ്യകാവ്യത്തിന് ഇന്ന് അറുപത്തിയൊന്ന് വയസ്സ് പൂർത്തിയാകുന്നു. അറുപത്തിയൊന്ന് വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ…

കുന്നിൽ വിജയന്റെ കഥയും തിരക്കഥയും സംവിധാനവും: “നെയിൽ കട്ടർ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന “നെയിൽ കട്ടർ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.സിനി ഷൈൻ മൂവിസിന്റെ…

പരിപാടിക്ക് മന്ത്രി വൈകിയെത്തി; വേദിയിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചും ചലച്ചിത്ര അക്കാദമിയെ വിമർശിച്ചും അടൂർ ഗോപാലകൃഷ്ണൻ

സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥിനെ വേദിയിലിരുത്തി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചും ചലച്ചിത്ര അക്കാദമിയുടെയും ഐ.എഫ്.എഫ്.കെയുടെയും പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ചും മുതിർന്ന സംവിധായകൻ…

മുതിർന്ന ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

മലയാള സിനിമാ ലോകത്തിന് ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മുതിർന്ന നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ- ) അന്തരിച്ചു. 90…

‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാവ് ഷോൺ ആന്റണിയും നടി അർച്ചന രവിയും വിവാഹിതരാകുന്നു

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ഷോൺ ആന്റണിയും നടിയും മോഡലുമായ അർച്ചന രവിയും വിവാഹിതരാകുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന ഉറപ്പീര് ചടങ്ങിന്റെ ചിത്രങ്ങൾ…

സൊനാക്ഷിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ബിജെപി ഐടി സെൽ: ഗുരുതര ആരോപണവുമായി ശത്രുഘൻ സിൻഹ

നടി സൊനാക്ഷി സിൻഹയ്‌ക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ബിജെപി ഐടി സെല്ലാണെന്ന ഗുരുതര ആരോപണവുമായി നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘൻ സിൻഹ. മകൾക്കെതിരെ…

ശ്രീനാഥ് ഭാസിയെ നായകനാക്കി ഇഎഫ്ജി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘ക്രെഡിറ്റ് സ്കോർ’ കേരളത്തിൽ റിലീസ് ചെയ്യുന്നത് വേഫെറർ ഫിലിംസ്

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന ‘ക്രെഡിറ്റ് സ്കോർ’ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്.…

“മൗനം പോലും വാചാലമാക്കിയ സംഗീതമാന്ത്രികൻ”; ഓർമകളിൽ ജോൺസൺ മാസ്റ്റർ

“മലയാളിയുടെ സംഗീത സങ്കൽപ്പങ്ങൾക്ക് മാന്ത്രികതയുടെ ചായക്കൂട്ടു നൽകി അനശ്വരമാക്കിയ സംഗീത സംവിധായകനാണ് ജോൺസൺ മാസ്റ്റർ. സംഗീതമെന്നത് വെറും കേൾവിസുഖം മാത്രമല്ലെന്നും അത് മനുഷ്യന്റെ അന്തരാത്മാവിലേക്ക് പെയ്തിറങ്ങുന്ന അമൃതവർഷമാണെന്നും തന്റെ ഓരോ സൃഷ്ടികളിലൂടെയും അദ്ദേഹം…