ദിലീപ് – റാഫി കൂട്ടു കെട്ടിലെ ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു

ദിലീപ് – റാഫി കൂട്ടു കെട്ടിലെ ഏറ്റവും പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്‍’ വിദ്യാരംഭ ദിനത്തില്‍ ചിത്രീകരണം ആരംഭിച്ചു. സൂപ്പര്‍…

‘യഥാര്‍ത്ഥ നായകന്‍മാര്‍ എല്ലായിപ്പോഴും തനിച്ചാണ്’; എലോണ്‍ ടീസര്‍

ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടികെട്ടില്‍ ഒരുങ്ങുന്ന എലോണിന്റെ ആദ്യ ഡയലോഗ് ടീസര്‍ പുറത്തുവിട്ടു. യഥാര്‍ഥ നായകന്‍മാര്‍ എല്ലായിപ്പോഴും തനിച്ചാണ് എന്ന ഡയലോഗാണ് മോഹന്‍ലാല്‍…

‘തോന്നല്’ ;അഹാന കൃഷ്ണ സംവിധായികയാവുന്നു

നടി അഹാന കൃഷ്ണ സംവിധായികയാവുന്നു. പിറന്നാള്‍ ദിനത്തിലാണ് അഹാനയുടെ പ്രഖ്യാപനം. ‘തോന്നല്‍’ എന്നാണ് ചിത്രത്തിന് നല്കിയിരിക്കുന്ന പേര്. ഗോവിന്ദ് വസന്ത സംഗീതം,…

‘നഗരവും കടല്‍ ജീവികളും’; ‘മോമോ ഇന്‍ ദുബായ്’; ഫസ്റ്റ് ലുക്ക്

നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ‘മോമോ ഇന്‍ ദുബായ്’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചില്‍ഡ്രന്‍സ് ഫാമിലി ചിത്രമാണ് മോമോ…

വി.എം കുട്ടി അന്തരിച്ചു

മാപ്പിളപ്പാട്ട് കലാകാരന്‍ വി.എം കുട്ടി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജനകീയ മാപ്പിളപ്പാട്ട് ഗായകരിലെ ആദ്യസ്ഥാനക്കാരില്‍ ഒരാളാണ് വി.എം…

പഴയകാല തമിഴ് നടൻ ശ്രീകാന്ത് അന്തരിച്ചു

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ആദ്യ ചിത്രത്തിലെ നായകനും പഴയകാല നടനുമായ ശ്രീകാന്ത് (81) അന്തരിച്ചു. ചെന്നൈ എല്‍ഡാംസ് റോഡിലുള്ള വസതിയില്‍ ചൊവ്വാഴ്ച…

കുട്ടികള്‍ക്കായി ‘ധരണി’

യൂറോപ്പിലും അമേരിക്കയിലുമടക്കം പതിനെട്ടോളം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ‘പച്ച ‘യ്ക്കു ശേഷം പാരലാക്‌സ് ഫിലിം ഹൗസിന്റെ ബാനറില്‍ ശ്രീവല്ലഭന്‍ സംവിധാനം…

നിര്‍മാതാവും പി.ആര്‍.ഓയുമായ മഹേഷ് കൊനേരു അന്തരിച്ചു

തെലുങ്ക് സിനിമാനിര്‍മാതാവും പി.ആര്‍.ഓയുമായ മഹേഷ് കൊനേരു (40) അന്തരിച്ചു. വിശാഖപ്പട്ടണത്തിലെ വസതിയില്‍ കുഴഞ്ഞുവീണ മഹേഷിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.…

ഞങ്ങളുടേത് അതീവ മനോഹരമായ യാത്രയായിരുന്നു… യാത്രയുടെ കുടക്കീഴില്‍ ഇനി ഞാന്‍ മാത്രം;മോഹന്‍ലാല്‍

വേണുച്ചേട്ടന്റെ വിയോഗത്തോടെ യാത്രയില്‍ തനിച്ചായിപ്പോയ അവസ്ഥയാണെന്ന് മോഹന്‍ലാല്‍.എന്റെ യാത്രയില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമെ ഇതുപോലെ കൂടെ ഉണ്ടായിട്ടുള്ളു. കൂടയില്‍ കൂടെ നടന്ന…

മേപ്പടിയാനില്‍ നിന്ന് കളരിയും ജിമ്മും ചേര്‍ത്ത് പഴയ ഉണ്ണിയായി

ചെറുപ്പകാലം മുതലേ ചിട്ടയായ വ്യായാമം ഉണ്ണിമുകുന്ദന്റെ ജീവിതത്തിന്റെ ഭാഗമാണ്. എ്‌നാല്‍ മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് ശരീരഭാരം കൂട്ടിയ നടന്‍ പിന്നീട് കഠിന…