വൈറലായി അമല പോളിന്റെ ബീച്ച് ഫോട്ടോഷൂട്ട്

തെന്നിന്ത്യന്‍ താരം അമലാ പോള്‍ എന്നും വിവാദങ്ങളുടെ നായിക കൂടിയാണ്. സമൂഹ മാധ്യമങ്ങളില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇരയാകാറുണ്ട്.…

ഫാദര്‍ നെടുമ്പള്ളിയായി ഫാസില്‍

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ പതിനഞ്ചാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകന്‍ ഫാസില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.…

ഏറെ കാത്തിരപ്പിനൊടുവില്‍ ‘ഗെയിം ഓഫ് ത്രോണ്‍സ്’ എട്ടാം പരമ്പരയെത്തുന്നു.. വൈറലായി ആദ്യ ട്രെയ്‌ലര്‍..

മാര്‍വെല്‍ ലോകത്തിന് ശേഷം ഇന്ത്യയിലും ലോകത്തെമ്പാടുമായി ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ഒരു നിരയാണ് ഗെയിം ഓഫ് ത്രോണ്‍സ്. അതിന് ഏറ്റവും…

രണ്ടാമൂഴം വിവാദം; മാര്‍ച്ച് 15ന് വിധി പറയും

എം.ടി. വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ നോവല്‍ സിനിമയാക്കുന്നത് സംബന്ധിച്ച കേസില്‍ മധ്യസ്ഥനെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയതിനെതിരെ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്റെ…

90 എം എല്‍ ചിത്രത്തിനെതിരെ മോറല്‍ പോലീസും പാര്‍ട്ടികളും രംഗത്ത്..

’90 എം എല്‍’ എന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിനെതിരെയും നായിക ഓവിയക്കെതിരെയും രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം പാര്‍ട്ടികളും മോറല്‍ പോലീസും. ചിത്രം…

മലയാളികളുടെ ‘മണി’നാദം നിലച്ചിട്ട് ഇന്നേയ്ക്ക് മൂന്ന് വര്‍ഷം

പ്രിയതാരം കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് മൂന്ന് വര്‍ഷം. മലയാളിയെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ആ മണിമുഴക്കം നിലച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു.…

അന്താരാഷ്ട്ര വേദിയില്‍ രണ്‍വീര്‍ സിങ്ങിനൊപ്പം അവാര്‍ഡ് പങ്കിട്ട് ചെമ്പന്‍ വിനോദ്…

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഈ മ യൗ എന്ന ചിത്രം സംസ്ഥാന അവാര്‍ഡുകള്‍ക്കപ്പുറത്തേക്ക് വിദേശത്തും അംഗീകാരങ്ങള്‍ നേടി മുന്നേറകയാണ്.…

പ്രധാനമന്ത്രിയുടെ ജീവചരിത്ര സിനിമക്ക് വേണ്ടി ഗോധ്ര സംഭവം പുനരാവിഷ്‌കരിച്ചത് വിവാദത്തില്‍..

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്ര സിനിമയ്ക്കുവേണ്ടി ഗോധ്ര സംഭവം പുനരാവിഷ്‌കരിച്ചത് വിവാദത്തിൽ. സിനിമയ്ക്കുവേണ്ടി തീവണ്ടിയുടെ ബോഗി കത്തിച്ചുവെന്നാണ് ആരോപണം ഉയർന്നത്. വഡോദര-ദബോയി പാതയിലെ…

കുംഭമേള യുടെ അവസാന നാളില്‍ ബ്രഹ്മാസ്ത്രയുടെ ലോഗോ പറത്തി രണ്‍ബീര്‍ കപൂറും ആലിയയും..

പ്രേക്ഷകരെ കൗതുകത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ‘ബ്രഹ്മാസ്ത്ര’ എന്ന ബോളിവുഡ് ബിഗ്ബജറ്റ് ചിത്രത്തിന്റെ പോസ്റ്ററുമായി പ്രണയജോഡിയായ ആലിയയും റണ്‍ബീറും ഇന്നലെ എല്ലാവര്‍ക്കും മുമ്പിലെത്തിയത്.…