അഖിൽ എൻആർഡിയുമായുള്ള വിവാദങ്ങളിൽ വിശദീകരണവുമായി മേഘ നായർ; പുതിയ പങ്കാളി അനൂപിനൊപ്പമുള്ള ചിത്രം പുറത്തുവിട്ടു

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അഖിൽ എൻആർഡിയുമായുള്ള വിവാഹബന്ധത്തിലെ വിവാദങ്ങൾക്കിടെ, പുതിയ പങ്കാളി അനൂപിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വ്യക്തത വരുത്തി മേഘ നായർ.…

“ഗർഭിണിയായാൽ അത് സന്തോഷമുള്ള കാര്യമല്ലേ, ആരും ആകാത്ത ഒന്നാണോ?”: തുറന്നടിച്ച് അനുമോൾ

യൂട്യൂബ് വ്ലോഗിലെ പരാമർശത്തിന് പിന്നാലെ തനിക്കെതിരെ ഉയർന്ന വ്യാജ ഗർഭധാരണ വാർത്തകൾക്കും അധിക്ഷേപ കമന്റുകൾക്കും രൂക്ഷമായ ഭാഷയിൽ മറുപടി നൽകി നടിയും…

അഹാന കൃഷ്ണ-നിമിഷ് രവി വിവാഹം സെപ്റ്റംബർ 13-ന്?; ചർച്ചകൾ

നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയും പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിയും തമ്മിലുള്ള വിവാഹം സെപ്റ്റംബർ 13-ന് നടക്കുമെന്ന് ചർച്ചകൾ.…

വിവാഹ വാർഷികമോ?, അതൊക്കെ പണ്ട്, ജീവിതത്തിൽ ഇനി ഒറ്റയ്ക്ക്; അപർണ്ണയും ജീവയും വേർപിരിഞ്ഞു?

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരക ജോഡികളായ ജീവ ജോസഫും അപർണ തോമസും വേർപിരിയുന്നുവെന്ന വാർത്തകൾക്ക് ബലമേകി അപർണയുടെ സോഷ്യൽ മീഡിയ കുറിപ്പ്.…

സൈബർ ആക്രമണങ്ങൾ ആസ്വദിക്കുന്നു, 50 ലക്ഷം കിട്ടിയതിനേക്കാൾ സന്തോഷം; വിമർശനങ്ങൾക്കിടെ മറുപടിയുമായി അഖിൽ മാരാർ

ചാനൽ പരിപാടിയിലെ പങ്കാളിത്തത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നേരിടുന്ന കടുത്ത വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ…

‘അനാവശ്യ അഡ്ജസ്റ്റ്‌മെന്റും സെൽഫ് റെസ്‌പെക്ടും കളഞ്ഞുള്ള കളിയില്ല’: വിവാഹം കഴിക്കാത്തതിനെ കുറിച്ച് രഞ്ജിനി ഹരിദാസ്

എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന ചോദ്യമാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളതെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ഇരുപതുകളിൽ വിവാഹത്തെക്കുറിച്ച് താൻ ആലോചിച്ചിട്ടില്ലെന്നും,…

‘ഇത് ഞാൻ അനുഭവിച്ച വേദനയുടെ കർമഫലം’; അഖിൽ എൻ.ആർ.ഡിക്കെതിരെ ഏയ്ഞ്ചലിൻ

യൂട്യൂബ് വിഡിയോയിലൂടെ തന്റെ മാനസികാരോഗ്യ അവസ്ഥയെ പരിഹസിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അഖിൽ എൻ.ആർ.ഡിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ബിഗ് ബോസ്…

സീരിയൽ നടിയും ബിഗ് ബോസ് താരവുമായ അനുമോൾ വിവാഹിതയായി

ടെലിവിഷൻ താരവും ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയുമായ അനുമോൾ വിവാഹിതയായി. നടനും മോഡലുമായ ഭുവനേശ് ആണ് വരൻ. ഇന്ന്…

“അനാവശ്യമായി സംസാരിച്ച് ഒരുപാട് വെറുപ്പ് സമ്പാദിച്ചു, നാട് എനിക്കൊന്നും തന്നില്ലെങ്കിലും എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു”; അഖിൽ മാരാർ

സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലെ പരസ്യ നിലപാടുകളിൽനിന്ന് പൂർണ്ണമായും പിൻവാങ്ങുന്നുവെന്ന് ചലച്ചിത്രസംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. അനാവശ്യമായി മറ്റുള്ളവർക്കു വേണ്ടി സംസാരിച്ച്…

കടം വാങ്ങി തിരിച്ചുകൊടുത്തില്ല; ഡോ. റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സായ് കൃഷ്ണ

ഡോ. റോബിൻ രാധാകൃഷ്ണനും വേദലക്ഷ്മിയും തമ്മിൽ നടക്കുന്ന വിവാദങ്ങൾക്ക് പിന്നിൽ വൻ സാമ്പത്തിക തർക്കമാണെന്ന വെളിപ്പെടുത്തലുമായി യൂട്യൂബർ സായ് കൃഷ്ണ. കടുത്ത…