പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകീട്ട് ഏഴ് മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.…
Blog
മത്തായിയുടെ റേഡിയോയിലെ പ്രേമ സംഗീതം….
പലപ്പോഴും ജീവിതത്തില്‍ നമ്മളറിയാതെ നമ്മളെ ഒരുപാട് സ്വാധീനിക്കുന്ന ഒരു കാര്യമാണ് സംഗീതം. മാര്‍ക്കോണി മത്തായിയുടെ കാര്യത്തിലും അതങ്ങനെ തന്നെയാണ്. സനില്‍ കളത്തില്‍…
സൂപ്പര്‍ ‘സൂപ്പര്‍ 30’
ക്വീന്‍, ശാന്ദാര്‍ എന്നീ സിനിമകള്‍ക്ക് ശേഷം വികാസ് ബഹല്‍ സംവിധാനം ചെയ്യുന്ന ഹൃത്വിക് റോഷന്‍ ചിത്രം സൂപ്പര്‍ 30 തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ബീഹാര്‍…
സത്യം പറഞ്ഞാ വിശ്വസിക്കാം…റിയലിസ്റ്റിക്ക് കാഴ്ച്ചാനുഭവം….
തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ശേഷമുള്ള സജീവ് പാഴൂരിന്റെ തിരക്കഥയിലൊരുങ്ങിയ സിനിമ, സംവൃതാ സുനിലിന്റെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ്, ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷമുള്ള…
‘ഹാപ്പി ബിഗ് 30 സിദ്’..പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രിയങ്ക ചോപ്ര
സഹോദരന്‍ സിദ്ധാര്‍ത്ഥ് ചോപ്രയുടെ ജന്മദിനത്തില്‍ ആശംസകളറിയിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. സിദ് എന്നു വിളിക്കുന്ന സിദ്ധാര്‍ഥ് ചോപ്രയുടെ മുപ്പതാം ജന്മദിനമാണ്…
യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി ‘ഡിയര്‍ കോമ്രേഡ്’ ട്രെയ്‌ലര്‍
വിജയ് ദേവരകൊണ്ട, രഷ്മിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഡിയര്‍ കോമ്രേഡ്‌ന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടു. ഭരത് കമ്മയാണ് ചിത്രം…
അക്ഷരമാല എഴുതാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് അവളോടുള്ള പ്രണയം-ഓര്‍മ്മകള്‍ പങ്കുവെച്ച് ടൊവിനോ
പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് യുവ നടന്‍ ടൊവിനോ തോമസ് ലിഡിയയെ തന്റെ ജീവിത സഖിയാക്കുന്നത്. ഏറെ നാള്‍ നീണ്ടുനിന്ന ആ…
വിജയ് ചിത്രം ബിജിലില്‍ മലയാളികളുടെ പ്രിയപ്പെട്ട ഫുട്‌ബോളര്‍ ഐഎം വിജയനും..
തെറി, മെഴ്‌സല്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആറ്റ്ലിയുടെ സംവിധാനത്തില്‍ ദളപതി വിജയ് നായകനാകുന്ന ബിജില്‍ എന്ന ചിത്രം അവസാന ഘട്ട ചിത്രീകരണ…
അര്‍ജുന രാഗങ്ങള്‍
മലയാള സിനിമാ സംഗീത ലോകത്തിന് നിരവധി അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് അരനൂറ്റാണ്ട് പിന്നീടേണ്ടി വന്നു സംസ്ഥാന സര്‍ക്കാരിന്റെ…
ഗായികയും അഭിനേത്രിയുമായ ബീഗം റാബിയ അന്തരിച്ചു
ഗായികയും അഭിനേത്രിയും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന ബീഗം റാബിയ (83) അന്തരിച്ചു. കെ.ടി മുഹമ്മദിന്റെ നാടകങ്ങളിലൂടെ പഴയകാലത്ത് നാടകവേദികളില്‍ സജീവമായിരുന്നു. വാര്‍ദ്ധക്യ സഹജമായ…