സിനിമാതാരം ടി.പി മാധവന്‍ തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഗാനനിരൂപകനും എഴുത്തുകാരനുമായ രവി മോനോന്‍. പക്ഷാഘാതം തളര്‍ത്തിയതിന് ശേഷം…
Blog
ആരാണെന്ന് മനസ്സിലായോ?
അര്‍ച്ചന കവിയും ലോക്ക്ഡൗണ്‍ ഫോട്ടോഷൂട്ടിലാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം മലയാള ചലച്ചിത്ര രംഗത്തെത്തിയത്. അരവാന്‍…
കിസ്മത്ത് നായികയുടെ ഫോട്ടോഷൂട്ട്
ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്തിലെ വേഷത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശ്രുതി മേനോന്‍. നടിയുടെ ലോക്ക് ഡൗണ്‍ ഫോട്ടോഷൂട്ട്…
‘തുറമുഖം’ സജീവമാകുന്നു
ഏറെ പ്രതീക്ഷകള്‍ നല്‍കി നിവിന്‍ പോളിയുടെ മാസ്സ് ലുക്കുമായി തുറമുഖം സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രാജീവ് രവിയുടെ സംവിധാനം നിര്‍വഹിക്കുന്ന…
ഓണ്‍ലൈന്‍ റിലീസിന് കയ്യടിച്ച് കുഞ്ഞെല്‍ദോ തിയേറ്ററിലേക്ക്
‘ലോക്ക് ഡൗണ്‍’ സിനിമാ രംഗത്ത് വമ്പന്‍ ആഘാതമേല്‍പ്പിച്ചതോടെ ചില ചിത്രങ്ങളെല്ലാം തന്നെ ഓണ്‍ലൈനായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ ഒ…
അപ്പന്റെ താടിയോടൊരു യുദ്ധം
ലോക്ക് ഡൗണ്‍ കാലത്തെ താരങ്ങളുടെ വിശേഷങ്ങളും വര്‍ത്തമാനങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയ്ക്ക് രസമുള്ള കാഴ്ച്ചകളും അവരുടെ യഥാര്‍ത്ഥ ജീവിത അവസ്ഥകളിലേക്കുള്ള കാഴ്ച്ചകള്‍ക്കുമാണ് അവസരമൊരുക്കുന്നത്.…
പ്രേക്ഷകര്‍ ഓണ്‍ലൈനിലേക്ക് മാറുമ്പോള്‍…
പുതിയ സിനിമകളുടെ പ്രദര്‍ശനം ഓണ്‍ലൈനാകുന്നു എന്ന വാര്‍ത്ത പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ജയസൂര്യ ചിത്രം സൂഫിയും സുജാതയും, അമിതാബ് ബച്ചന്‍ ചിത്രം…
താരങ്ങള്‍ പടം പിടുത്തത്തിലാണ്…
ലോക്ക്ഡൗണ്‍കാലത്തെ താരങ്ങളുടെ സോഷ്യല്‍മീഡിയയിലെ ചിത്രങ്ങള്‍ക്ക് തിളക്കമേറുന്നു. പലതരത്തിലുള്ള ചിത്രങ്ങളുമായാണ് താരങ്ങളെത്തുന്നത്. മലയാളത്തിന്റെ പ്രിയതാരം സൗബിന്‍ സാഹിര്‍ കിളികള്‍ക്കൊപ്പമുള്ള മനോഹര ചിത്രമാണ് പങ്കുവെച്ചിട്ടുള്ളത്.…
ചിരിക്കാതെ ചിരിപ്പിച്ച ആള്‍
2000 മുതല്‍ 2008 വരെ ടെലിവിഷനില്‍ ഹ്യൂമര്‍ പ്രോഗ്രാമുകളിലും സീരിയലുകളിലും നിറസാന്നിധ്യമായിരുന്ന മോനിച്ചന്റെ മരണം ഉണ്ടാക്കിയ നടുക്കം പങ്കിടുകയാണ് തിരക്കഥാകൃത്ത് കൃഷ്ണപൂജപ്പുര.…