കപ്പേളക്ക് ശേഷം ശ്രീനാഥ് ഭാസിയും സുധി കോപ്പയും കേന്ദ്ര കഥാപാത്രങ്ങളായി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ദുനിയാവിന്റെ ഒരറ്റത്ത്…
Blog
‘തലയുണ്ട്, ഉടലില്ല ‘ബിജു മേനോന്റെ പുതിയ ചിത്രം
സുഗീതിന്റെ സംവിധാനത്തില്‍ ബിജു മേനോനെ നായകനാക്കി ചിത്രം ഒരുങ്ങുന്നു.വീണ്ടും പൊലീസ് വേഷത്തിലാണ് താരം സിനിമയിലെത്തുന്നത് .സോമന്‍ നാടാര്‍ എന്ന കഥാപാത്രമാണ് ബിജു…
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ സിബി ഐ അന്വോഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ സിബി ഐ അന്വോഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി.സുശാന്ത് സിങ്ങിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബീഹാറില്‍…
‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്’ ചിത്രം തിരുവോണ ദിനത്തില്‍ ചാനലില്‍
ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ഒടിടി റിസീനില്ല.ചിത്രം തിരുവോണദിനത്തില്‍ നേരിട്ട് ടെലിവിഷന്‍ പ്രീമിയറായി റിലീസ് ചെയ്യും.ഏഷ്യാനെറ്റിലാവും ചിത്രം…
ഇന്ദ്രന്‍സിനെ നായകനാക്കി വിജയ് ബാബു ചിത്രം
ഇന്ദ്രന്‍സിനെ നായകനാക്കി വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രമെത്തുന്നു.ഫ്രൈഡേ ഫിലിം ഹൗസാണ് നിര്‍മ്മാണം.ഫിലിപ്‌സ് ആന്റ് മങ്കിപ്പെന്നിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസാണ് ചിത്രത്തിന്റെ സംവിധാനം.സംഗീതം…
മലയാളം വെബ്‌സീരീസ് ‘വട്ടവട ഡയറീസ്’ ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം പൂര്‍ത്തിയായി
മലയാളത്തിലെ പുതിയ വെബ് സീരീസ് ‘വട്ടവട ഡയറീസ്’ന്റെ ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം പൂര്‍ത്തിയായി.സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയാണ് വെബ്…
ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രവുമായി പ്രഭാസ്
തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ് നായകനായി എത്തുന്ന’ ആദിപുരുഷ്’ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കുന്നത്.ബോളിവുഡ് ചിത്രമായ…
വിനുമോഹന്റെ പുതിയ ചിത്രം ‘ശരത്തേട്ടന്റെ കണക്കു പുസ്തകം ‘
നടന്‍ വിനുമോഹന്‍ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.ശരത്തേട്ടന്റെ കണക്കു പുസ്തകം എന്നാണ് ചിത്രത്തിന്റെ പേര്.നവാഗതനായ ബാലുനാരായണനാണ് ചിത്രത്തിന്റെ കഥയെഴുതി…