അനുഗ്രഹീതന്‍ ആന്റണിയുടെ ടീസര്‍ പുറത്തിറങ്ങി

സണ്ണി വെയ്ന്‍ നായകനായി എത്തുന്ന ചിത്രം അനുഗ്രഹീതന്‍ ആന്റണിയുടെ ടീസര്‍ പുറത്തിറങ്ങി. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം എം ഷിജിത്താണ് നിര്‍മ്മിക്കുന്നത്.ഗൗരി കിഷന്‍ ആണ് ചിത്രത്തിലെ നായിക.അശ്വിന്‍ പ്രകാശ്,ജിഷ്ണു ആര്‍ നായര്‍ എന്നിവര്‍ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്.