ഇന്ദ്രന്‍സിനെ നായകനാക്കി വിജയ് ബാബു ചിത്രം

ഇന്ദ്രന്‍സിനെ നായകനാക്കി വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രമെത്തുന്നു.ഫ്രൈഡേ ഫിലിം ഹൗസാണ് നിര്‍മ്മാണം.ഫിലിപ്‌സ് ആന്റ് മങ്കിപ്പെന്നിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസാണ് ചിത്രത്തിന്റെ സംവിധാനം.സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. ഛായാഗ്രഹണം നീല്‍.ഓണത്തിന് ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും വിജയ് ബാബു ഫേസ് ബുക്കിലൂടെ അറിയിച്ചു.