പ്രിയ പ്രകാശ് വാര്യരുടെ പുതിയ ചിത്രം ശ്രീദേവി ബംഗ്ലാവ് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് ബോണി കപൂര്‍. ബോണി കപൂറിന്റെ അടുത്ത കുടുംബ സുഹൃത്താണ്…
Blog
തമിഴ്പാട്ടുമായ് ദുല്‍ഖര്‍
2019ല്‍ തമിഴ് സിനിമയിലെ പിന്നണി ഗാനരംഗത്തേക്കും ചുവടുവയ്ക്കാനൊരുങ്ങി മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. നവാഗത സംവിധായകന്‍ ദേസിംഗ് പെരിയസാമിയുടെ ‘കണ്ണും കണ്ണും…
മധുരരാജയില്‍ ചുവട്‌വെക്കാനൊരുങ്ങി സണ്ണി ലിയോണ്‍
മധുരരാജയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ബോളിവുഡ് താരം സണ്ണി ലിയോണ്‍ എത്തുന്നു. ഒരു അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ ഇത് സ്ഥിരീകരിച്ചു. മമ്മൂട്ടിയുടെ വലിയ…
പുരുഷ താരത്തിന് കൊടുക്കുന്നതിലും കുറഞ്ഞ പ്രതിഫലം, ചിത്രത്തില്‍ നിന്ന് പിന്മാറി ദീപിക
പുരുഷ താരത്തിന് കൊടുക്കുന്നതിലും കുറഞ്ഞ പ്രതിഫലം ഓഫര്‍ ചെയ്തതിന്റെ പേരില്‍ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ചിത്രത്തില്‍ നിന്ന് പിന്മാറി. മുംബൈയില്‍…
‘അമീറി’ന്റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും
മമ്മൂട്ടിയെ നായകനാക്കി വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന അമീറിന്റെ ചിത്രീകരണം ഏപ്രില്‍ അവസാനത്തോടെ ആരംഭിക്കും. 40 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രത്തിന്റെ…
‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി’ലെ ആദ്യ ഗാനം കാണാം..
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ഹേ മധുചന്ദ്രികേ…’ എന്ന് തുടങ്ങുന്ന ഗാനം…
‘റൗഡി ബേബി’ ലോകശ്രദ്ധയിലേക്ക്, യൂട്യൂബിന്റെ ബില്‍ബോര്‍ഡ് പട്ടികയില്‍ നാലാം സ്ഥാനം
ധനുഷും സായിപല്ലവിയും ആടിത്തകര്‍ത്ത മാരി ടുവിലെ റൗഡി ബേബി ഗാനം യൂട്യൂബിന്റെ ബില്‍ബോര്‍ഡ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ലോക പ്രശസ്തിയാര്‍ജ്ജിക്കുന്ന വീഡിയോകളെ…
അധികം മടുപ്പിക്കാതെ ‘മിഖായേല്‍’-മൂവി റിവ്യൂ
ഹനീഫ് അദേനി സംവിധാനം ചെയ്ത നിവിന്‍പോളി ചിത്രം ‘മിഖായേല്‍’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വാണിജ്യ സിനിമയില്‍ പ്രതീക്ഷിക്കുന്ന എല്ലാം കൃത്യമായി തന്നെ ചേര്‍ത്തിണക്കപ്പെട്ടിട്ടുണ്ട് സിനിമയില്‍.…
‘പ്രാണ’ ആസ്വദിച്ച് അനുഭവിക്കേണ്ട ചിത്രം- മൂവീ റിവ്യൂ
വി.കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രം’പ്രാണ’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. നിത്യാ മേനോന്‍ ചെറിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിലേക്ക്…
ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലും കെ.ജി.എഫ്
ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലും റിലീസ് ചെയ്ത് കന്നട ചിത്രം കെ.ജി.എഫ്. ആദ്യമായി പാക്കിസ്ഥാനില്‍ പ്രദര്‍ശനത്തിനെത്തിയ കന്നഡ ചിത്രമായിരിക്കുകയാണ് കെ.ജി.എഫ്. ഹിന്ദി ഡബ്ബിംഗ്…