Blog

തിരക്കഥ ലഭിച്ചാല്‍ രണ്ടാമൂഴം ഇനി ആരുടെ കൈകളില്‍ ? എംടി നേരിട്ട് അറിയിക്കും

രണ്ടാമൂഴത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എംടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി നായര്‍. തിരക്കഥ തിരികെ ലഭിച്ചതിന്…

ഒടിയനെ കീറിയ യുവാവിന് തേച്ചൊട്ടിച്ച് ഫാന്‍സ്… വീഡിയോ കാണാം…

കഴിഞ്ഞ ദിവസങ്ങളില്‍ മോഹന്‍ ലാല്‍ ഫാന്‍സിനെ ഏറ്റവും ചൊടിപ്പിച്ച കാര്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒടിയന്റെ പോസ്റ്റര്‍ കീറുന്ന യുവാവിന്റെ വീഡിയോയായിരുന്നു. വീഡിയോ…

കേസരിയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി ഫോട്ടോ പങ്കുവെച്ച് അക്ഷയ് കുമാര്‍…

2.0 യിലെ തന്റെ മാസ്സ് വില്ലന്‍ വേഷത്തിനുശേഷം അക്ഷയ് കുമാര്‍ നായകനായെത്തുന്ന ചിത്രം കേസരിയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. ഷൂട്ടിങ്ങിന്റെ അവസാന ഘട്ടം…

മീ ടൂ: നിരപരാധികളായ പുരുഷന്‍മാര്‍ ശിക്ഷിക്കപ്പെടുന്നതിനോട് യോജിപ്പില്ല-നടി ആഞ്ചല്‍

മീ ടൂ ക്യാംപെയ്ന്‍ യഥാര്‍ത്ഥത്തില്‍ ഇരകളായവര്‍ക്ക് കാര്യങ്ങള്‍ തുറന്നു പറയാനുള്ളൊരു വേദിയായി മാറിയിരിക്കുകയാണെന്ന് ബോളിവുഡ് നടി ആഞ്ചല്‍ മുഞ്ജാല്‍. ഇതില്‍ സന്തോഷം…

സെല്ലുലോയ്ഡിനോട് മനസ്സ് തുറന്ന് ആഞ്ചല്‍

സെല്ലുലോയ്ഡുമായ് വിശേഷങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് നടി ആഞ്ചല്‍ മുഞ്ജാല്‍ . തമിഴ് അരങ്ങേറ്റത്തെ കുറിച്ച് എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് സെയ്…

തട്ടുംപുറത്ത് അച്യുതന്റെ പുതിയ ടീസര്‍ കാണാം..

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രം തട്ടുംപുറത്ത് അച്യുതനിലെ പുതിയ ടീസര്‍ പുറത്തിറങ്ങി. പുതുമുഖം ശ്രവണയാണ് നായിക. എം…

ഒടിയനെ ട്രോളിയവര്‍ക്കെതിരെ ഒന്നൊന്നര ട്രോളുമായി ഉണ്ണി മുകുന്ദന്‍

സമൂഹ മാധ്യമങ്ങളില്‍ ഒടിയന്‍ എന്ന സിനിമയെക്കാളും ചിത്രത്തിനെക്കുറിച്ചുള്ള ട്രോളുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിരവധി ഫെയ്ക്ക് അക്കൗണ്ടുകളാണ് ചിത്രത്തിനെതിരെ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി മാത്രം…

പുലിമുരുകനാണ് പ്രതീക്ഷിച്ചതെങ്കില്‍ സോറി,വളഞ്ഞിട്ട് ആക്രമിക്കാന്‍ മാത്രമുള്ള തെറ്റ് ഒടിയന്‍ ചെയ്തിട്ടില്ല- ശ്രീകുമാര്‍ മേനോന്‍

മോഹന്‍ലാല്‍ ചിത്രം ഒടിയന് നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍. ഒടിയനൊരു മാസ് എന്റെര്‍ടൈയ്‌നര്‍ ആകുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍…

എംടിയുടെ രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട് : ഷാരൂഖ് ഖാന്‍

എം. ടിയുടെ രണ്ടാമൂഴം സിനിമയായാല്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഷാരൂഖ് ഖാന്‍ . മൂന്നുവര്‍ഷം മുമ്പ് മഹാഭാരതം വായിച്ചിട്ടുണ്ട്. അത് വലിയ രീതിയില്‍…

‘ദേവരാജന്‍ മാസ്റ്ററോടുള്ള യേശുദാസിന്റെ സമീപനം അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല’-എസ്.രാജേന്ദ്ര ബാബു

ദേവരാജന്‍ മാസ്റ്ററോട് ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സമീപനം നീതീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല എന്ന വെളിപ്പെടുത്തലുകളുമായി മാധ്യമപ്രവര്‍ത്തകനും ഗായിക ലതികയുടെ സഹോദരനുമായ എസ് രാജേന്ദ്ര ബാബു.…