ജയസൂര്യയുടെ മകന് വേണ്ടി കുഞ്ഞിക്ക പാടിയ പാട്ട് കാണാം..

നടന്‍ ജയസൂര്യയുടെ മകന്‍ അദ്വൈത് ഒരുക്കുന്ന വെബ് സീരീസില്‍ ദുല്‍ഖര്‍ പാടിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘ഒരു സര്‍ബത്ത് കഥ’…

‘കൂടത്തായ് ‘, അവകാശമുന്നയിച്ച് വേറെയും സിനിമ

കൂടത്തായ് കൂട്ടക്കൊലപാതകം സിനിമയാക്കുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയെത്തുന്ന ചിത്രത്തേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നതിന് മുന്നേ തങ്ങള്‍ നിര്‍മ്മാണം ആരംഭിച്ചെന്ന വാദവുമായി…

എം.പത്മകുമാര്‍ ചിത്രത്തില്‍ ഇനി ആസിഫും സുരാജും

‘ജോസഫ്’, ‘മാമാങ്കം’ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.…

‘മൂത്തോന്‍’ വരവറിയിച്ച് ട്രെയ്‌ലര്‍

മലയാള സിനിമയുടെ അഭിമാനം ലോക സിനിമയിലേക്കു ഉയര്‍ത്തിയ മൂത്തോന്‍ എന്ന സിനിമയുടെ ട്രെയ്‌ലര്‍ എത്തുന്നു. ഒക്ടോബര്‍ പതിനൊന്നിന് ട്രെയ്‌ലര്‍ എത്തും. നിവിന്‍…

ലാലേട്ടന്‍ അനശ്വരമാക്കിയ വിനുവിന്റെ താളവട്ടത്തിന് മുപ്പത്തി മൂന്ന് വയസ്സ്

മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റുകളിലൊന്നായ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ‘താളവട്ടം’ മലയാളികളുടെ മുന്നിലെത്തിയിട്ട് മുപ്പത്തി മൂന്ന് വര്‍ഷം പിന്നിടുന്നു. 1986 ഒക്ടോബറിലാണ്…

‘തങ്കം’, ഫഹദും ജോജുവും ദിലീഷ് പോത്തനും ഒന്നിക്കുന്നു

മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസിലും വീണ്ടും നിര്‍മ്മാതാക്കളാവുന്നു. വര്‍ക്കിംഗ്…

കൂടത്തായി കൊലപാതകം ഇനി മോഹന്‍ലാല്‍ അന്വേഷിക്കും

കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാക്കുന്നു. ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനായെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇതുസംബന്ധിച്ച…

മലയാളി കുടുംബങ്ങള്‍ കണ്ടിരിക്കേണ്ട സിനിമ,വികൃതിയെ പ്രശംസിച്ച് ലാല്‍ ജോസ്

സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.സി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് വികൃതി. ഒരു യഥാര്‍ത്ഥ സംഭവത്തെയും…

ഷൈലോക്കിന് ഒരു ഒന്നൊന്നര എതിരാളി

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്കില്‍ വില്ലന്‍ വേഷത്തില്‍ നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണ്‍ എത്തുന്നു. മാസ് ആക്ഷന്‍…

മരട് ഫ്‌ളാറ്റിലെ താമസക്കാരുടെ ദുരിതങ്ങള്‍ ഡോക്യുമെന്ററിയാക്കാനൊരുങ്ങി ബ്ലെസി

മരടിലെ ഫ്‌ളാറ്റ് പൊളിച്ചുമാറ്റുന്നതിലൂടെ ദുരിതമനുഭിക്കേണ്ടി വരുന്ന താമസക്കാരുടെ പ്രശ്‌നങ്ങള്‍ ഡോക്യുമെന്ററിയാക്കുന്നു. ബ്ലെസിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. സുപ്രീം കോടതി വിധി അനുസരിച്ച്…