യുവസംവിധായകന്‍ വിവേക് ആര്യന്‍ (30) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഡിസംബര്‍ 22ന് രാവിലെ 7ന് കൊടുങ്ങല്ലൂരിലുണ്ടായ അപകടത്തില്‍ തലയ്ക്ക്…
Author: Celluloid Magazine
‘ഒരു ദിനം’…ബിഗ് ബ്രദറിലെ രണ്ടാമത്തെ ഗാനം കാണാം
മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബിഗ് ബ്രദറി’ലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘ഒരു…
ജെഎന്‍യുവിനൊപ്പം മഞ്ജു വാര്യരും
ജെഎന്‍യുവില്‍ നടന്ന ആക്രമണത്തില്‍ അപലപിച്ച് നടി മഞ്ജു വാരിയര്‍. ജെഎന്‍യുവില്‍നിന്നുള്ള മുഖങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നതിലെ രാഷ്ട്രീയം…
‘ഏദന്‍ തോട്ടത്തിന്‍’..അല്‍മല്ലുവിലെ പുതിയ ഗാനം കാണാം
ബോബന്‍ സാമുവല്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം അല്‍മല്ലുവിലെ ഗാനം പുറത്തുവിട്ടു. രഞ്ജിന്‍ രാജ് സംഗീതം ചെയ്ത ‘ഏദന്‍ തോട്ടത്തിന്‍’ എന്ന…
നടിയെ ആക്രമിച്ച കേസ് ; കുറ്റപത്രം വായിച്ചു, വിചാരണ 28 മുതല്‍
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കോടതി കുറ്റം ചുമത്തി. ദിലീപ് അടക്കം 12 പ്രതികള്‍ക്കെതിരെയാണ് വിചാരണക്കോടതി കുറ്റം ചുമത്തിയത്. പ്രതികളെയെല്ലാം…
രജിഷയുടെ ആദ്യ തമിഴ് ചിത്രം ധനുഷിനൊപ്പം
ധനുഷിന്റെ നായികയായി തമിഴില്‍ അഭിനയിക്കാനൊരുങ്ങി മലയാളികളുടെ പ്രിയതാരം രജിഷ വിജയന്‍. ‘കര്‍ണന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. രജിഷയ്ക്ക് പുറമെ ലാലും ചിത്രത്തില്‍…
അര്‍ജുന്‍ അശോകന്‍ ഇനി വാര്‍ഡ് മെമ്പര്‍
അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ‘മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ ടൊവിനോ തോമസാണ് തന്റെ…
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ഹാക്ക്വിന്‍ ഫീനിക്‌സ് മികച്ച നടന്‍
2020ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോക്കര്‍ എന്ന സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച ഹാക്ക്വിന്‍ ഫീനീക്‌സാണ് മികച്ച നടന്‍.…
രാജീവ് രവിയുടെ ‘തുറമുഖം’-ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന ‘തുറമുഖ’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നിവിന്‍ പോളിയെ നായകനാക്കി രാജിവ് രവി ഒരുക്കുന്ന ആദ്യചിത്രം…
ഭരതനാട്യത്തിന്റെ ഒരു മുഴുനീള കഥാപാത്രത്തെ കാത്തിരിക്കുന്നു ; വിനീത്
നര്‍ത്തകനായി തനിക്ക് സിനിമയില്‍ അധികം അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും ഭരതനാട്യത്തിന്റെ ഒരു മുഴുനീള കഥാപാത്രം ചെയ്യാന്‍ താന്‍ കാത്തിരിക്കുകയാണെന്നും നടന്‍ വിനീത്. സെല്ലുലോയ്ഡിന്…