അഹമ്മദാബാദ് ചില്‍ഡ്രന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ആക്ടറായി ഗിന്നസ് പക്രു. മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയിലെ പ്രകടനത്തിനാണ് ഗിന്നസ്…
Author: Celluloid Magazine
ഷോപ്പിങ് മാളില്‍ വെച്ച് അപമാനിച്ചെന്ന് യുവനടി
കൊച്ചി നഗരത്തിലെ ഒരു ഷോപ്പിങ് മാളില്‍ വച്ച് താന്‍ അപമാനിക്കപ്പെട്ടുവെന്ന് യുവനടി. സമൂഹ മാധ്യമത്തിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം ഇവര്‍ പങ്കുവച്ചത്. രണ്ട്…
അവഞ്ചേര്‍സ് സംവിധായകരുടെ ചിത്രത്തില്‍ ധനുഷ് ‘ദ് ഗ്രേ മാന്‍’ ഒരുങ്ങുന്നു
വഞ്ചേര്‍സ് സംവിധായകരായ റൂസോ സഹോദരങ്ങളുടെ ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നു. ‘ദ് ഗ്രേ മാന്‍’ എന്നാണ് ചിത്രത്തിന്റെ പേര് . സൂപ്പര്‍ താരങ്ങളായ…
ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ ഷൈന്‍ ടോമും അഹാന കൃഷ്ണയും
‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകന്‍’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന നാലാമത് ചിത്രം…
‘ആഹാ’ ആവേശമായി അര്‍ജ്ജുന്‍ അശോകന്റെ ഗാനം
ഇന്ദ്രജിത്ത് സുകുമാരന്‍ നായകനാകുന്ന വടം വലി പ്രമേയമായ ‘ആഹാ’യിലെ തീം സോങ് റിലീസ് ചെയ്തു. ഗായിക സയനോര ഫിലിപ് സംഗീതം നല്‍കിയ…
മേജര്‍ ഫസ്റ്റ് ലുക്ക്
മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന ‘മേജര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു…
പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പ് ….
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ഉജ്വല വിജയത്തെ അഭിനന്ദിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചത്.പേമാരിയില്‍ മങ്ങുന്ന…
ബൈക്കറുടെ വേഷത്തില്‍ മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ പുതിയ ലുക്ക് ആണ് സോഷ്യല്‍മീഡിയ ഗ്രൂപ്പില്‍ ചര്‍ച്ചയാകുന്നത്. തിരക്കഥാലോകം എന്ന ഗ്രൂപ്പിലാണ് ആരാധകന്‍ മോഹന്‍ലാലിന്റെ പുതിയ ലുക്ക് ഫോട്ടോഷോപ്പിലൂടെ തയ്യാറാക്കിയത്.…
ചിരഞ്ജീവിയുടെ ‘ലൂസിഫര്‍’ …സംവിധാനം മോഹന്‍രാജ
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറിന്റെ’ തെലുങ്ക് റീമേക്ക് വരുന്നു.മോഹന്‍രാജയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ചിരഞ്ജീവിയാണ് കേന്ദ്ര…