തീയറ്റര്‍ സംഘടന വിളിച്ചു ചേര്‍ത്ത അടിയന്തര യോഗം പൂര്‍ത്തിയായി. സംസ്ഥാനത്ത് തീയറ്ററുകള്‍ അടക്കില്ല .തീയറ്ററുടകള്‍ക്ക് ഇതു സംബന്ധിച്ച് തീരുമാനം എടുക്കാമെന്നും യോഗത്തില്‍സ…
Author: Celluloid Magazine
കപടസദാചാരത്തിന്റെ പേരില്‍ അര്‍ദ്ധ രാത്രി ഫഌറ്റിന് പുറത്താക്കി
ജോലി കഴിഞ്ഞ് രാത്രി വൈകി വരുന്നതിന്റെ പേരില്‍ യുവതിയെ ഫ്‌ളാറ്റിന്റെ ഗേറ്റ് തുറന്നു കൊടുക്കാതെ യുവതിയെ പുറത്ത് നിര്‍ത്തിയ അനുഭവം പങ്കുവെച്ച്…
“സ്റ്റാർ” ആദ്യ ഗാനം പുറത്തിറങ്ങി
ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സ്റ്റാര്‍’ ലെ ആദ്യ ഗാനം പുറത്തിറങ്ങി.കുറുവാ കാവിലെ എന്നു തുടങ്ങുന്ന…
വര്‍ണ്ണങ്ങളുടെ തകര്‍പ്പന്‍ പാട്ടുമായ് വിനീത് ശ്രീനിവാസന്‍
മൈ ഡിയര്‍ മച്ചാനില്‍ വിനീത് ശ്രീനിവാസന്‍ പാടിയ ഹോളി സോങ് അണിയറ പ്രവര്‍ത്തകള്‍ പുറത്ത് വിട്ടു… ബി. കെ.ഹരിനാരായണന്റെ വരികള്‍ക്ക് വിഷ്ണു…
ഹൃദയം ഫസ്റ്റ് ലുക്ക്
പ്രണവ്, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഹൃദയം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.നടനും സംവിധായകനും…
‘ഏട്ടന്‍’ ചിത്രീകരണം അതിരപ്പള്ളിയില്‍ ആരംഭിച്ചു
ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെറ്റ് മീഡിയ ഒരുക്കുന്ന പുതിയ ചിത്രം ‘ഏട്ടന്‍’ ചിത്രീകരണം അതിരപ്പള്ളിയില്‍ ആരംഭിച്ചു. കുട്ടികളോടുള്ള സ്‌നേഹ വാത്സല്യത്തിന്റെ കഥയുമായാണ്…
പ്രകാശന്‍ പറക്കട്ടെ’ പുതിയ പോസ്റ്ററിലൊരു സംശയം
‘പ്രകാശന്‍ പറക്കട്ടെ’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകാശന്‍ പറക്കട്ടെ’. ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു…
മഹേഷ്,പ്രസാദ്, ഷമ്മി,ജോജി- ഒരുമനശാസ്ത്ര വിശകലനം
ഫഹദിന്റെ നാല് കഥാപാത്രങ്ങളെ കുറിച്ചുള്ള മനശാസ്ത്ര വിശകലനം ശ്രദ്ധേയമാകുന്നു. ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌കരന്‍ ഫഹദ് ഫാസില്‍ ടീം ഒരുമിച്ച സിനിമകളിലെല്ലാം…
132 കിലോ തൂക്കം വെച്ചാണ് നായാട്ടില്‍ അഭിനയിച്ചത്
132 കിലോ തൂക്കം വെച്ചാണ് നായാട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ചതെന്ന് നടന്‍ ജോജു ജോര്‍ജ്ജ്. ഇതുവരെ നാല്‍പ്പതില്‍ പരം പോലീസ് റോളുകള്‍…
‘പഗ് ല്യാ’ മോസ്‌കോ ഫെസ്റ്റിവെല്ലില്‍ മികച്ച ഫോറിന്‍ ചിത്രം
മലയാളി സംവിധായകന്‍ വിനോദ് സാം പീറ്റര്‍ ഒരുക്കിയ മറാത്തി ചിത്രം ‘പഗ് ല്യാ’ ലോക പ്രശ്‌സ്ത ഫിലിം ഫെസ്റ്റിവെലായ മോസ്‌കോ ഇന്റര്‍നാഷണല്‍…