പാര്‍വതി തിരുവോത്ത്, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ആര്‍ക്കറിയാം’ എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ്…
Author: Celluloid Magazine
‘വെള്ള’ത്തില്‍ നിന്ന് ‘ജീവിത’ത്തിലേക്കൊഴുകാം…
ജി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ചിത്രം വെള്ളം തിയേറ്ററുകളിലെത്തിയിരിക്കുന്നു. 318 ദിവസങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയ മലയാള ചിത്രമാണ്…
ദേശിയ ചലച്ചിത്ര പുരസ്‌കരം; അന്തിമ റൗണ്ടില്‍ 17 മലയാള സിനിമകള്‍
ദേശിയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ അന്തിമ റൗണ്ടില്‍ മലയാളത്തില്‍ നിന്നും പതിനേഴു ചിത്രങ്ങള്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ മികച്ച…
ദേവ് മോഹന്‍ തെലുങ്കിലേക്ക് ‘ശാകുന്തുളം’ ഒരുങ്ങുന്നു
പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന ‘ശാകുന്തളം’ എന്ന തെലുങ്ക് ചിത്രത്തില്‍ നായകനായി ദേവ് മോഹന്‍ .സൂഫിയും സുജാതയും’ എന്ന…
‘സണ്‍ ഓഫ് ഗ്യാങ്ങ്സ്റ്റര്‍’ ഫസ്റ്റ് ലുക്ക്
നടന്‍ രാഹുല്‍ മാധവ് നായകനായെത്തുന്ന പുതിയ ചിത്രം ‘സണ്‍ ഓഫ് ഗ്യാങ്ങ്സ്റ്റ’റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുരേഷ് ഗോപിയുടെ ഫേസ്ബുക്ക്…
സിനിമ നിര്‍മ്മാണകമ്പനി പ്രഖ്യാപിച്ച് ടൊവിനോ തോമസ്
പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ടൊവിനോ തന്റെ സിനിമ നിര്‍മ്മാണകമ്പനിയുടെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്.ഫേസ്ബുക്ക് പേജിലൂടെയാണ് താരം പുതിയ നിര്‍മ്മാണ കമ്പനിയുടെ പേര് പുറത്തുവിട്ടത്.ടൊവീനോ തോമസ്…
കള ടീസര്‍…
ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം കളയുടെ ടീസര്‍ പുറത്തുവിട്ടു. ടൊവിനോയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്.താരം തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ…
അയാള്‍ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെട്ടു; സാജിദ് ഖാനെതിരേ ഷെര്‍ലിന്‍ ചോപ്ര
സാജിദ് ഖാനെതിരേ ലൈംഗികാരോപണവുമായി നടി ഷെര്‍ലിന്‍ ചോപ്ര. സാജിദിനെതിരേ അന്തരിച്ച നടി ജിയ ഖാന്റെ സഹോദരി രംഗത്ത് വന്നതിന് പിന്നാലെയാണ് ഷെര്‍ലിന്‍…
മിര്‍സാപുറിന് സുപ്രീം കോടതിയുടെ നോട്ടീസ്
ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്ന വെബ് സീരീസ് മിര്‍സാപുരിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപുരിനെ മോശമായി…