“ഞാൻ മരിക്കാഞ്ഞിട്ട് ആർക്കാണ് ഇത്ര ബുദ്ധിമുട്ട്?, ജീവനോടെ കൊന്ന് യൂട്യൂബ് ചാനലുകൾ പണമുണ്ടാക്കുകയാണ്”; കുളപ്പുള്ളി ലീല

വ്യാജ മരണവാർത്തക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി കുളപ്പുള്ളി ലീല. തന്നെ ജീവനോടെ കൊന്ന് യൂട്യൂബ് ചാനലുകൾ പണമുണ്ടാക്കുകയാണെന്നും, ഒരാളെ കൊന്നുണ്ടാക്കുന്ന പണം…

മദ്യപിച്ച് ലൊക്കേഷനിലെത്തിയെന്ന് വ്യാജ വാർത്ത; പ്രതികരിച്ച് ടൊവിനോ തോമസ്

തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന തന്റെ പുതിയ ചിത്രം ‘ബാലൻ ദി ബോയ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങളിൽ…

“ഏതു നേരവും പൃഥ്വിരാജിന്റെ കാര്യവും, സുകുമാരനെ മാറ്റിനിർത്തി യതും പറഞ്ഞ് പരിഭവം”; മല്ലിക സുകുമാരന് വിമർശനം

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളിൽ താരങ്ങൾക്കും ഭാരവാഹികൾക്കുമെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. സംഘടനയിലെ വിഷയങ്ങളിൽ…

“ഒരു പൂവ് മോഹിച്ചവന് ഒരു പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ മുഖ്യന് അഭിനന്ദനങ്ങളുടെ പൂചെണ്ടുകൾ”; മല്ലിക സുകുമാരൻ

തിരുവനന്തപുരത്ത് വി.ഡി.സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റിൽ മലയാള സിനിമയ്ക്കായി പ്രഖ്യാപിച്ച പദ്ധതികളിൽ മുഖ്യമന്ത്രിക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി നടി മല്ലിക സുകുമാരൻ.…

രുക്‌മിണി വസന്തിന്റെ ഡീപ്ഫേക്ക് ചിത്രങ്ങൾ; മൂന്ന് പേർ അറസ്റ്റിൽ

തെന്നിന്ത്യൻ സിനിമാ നടി രുക്‌മിണി വസന്തിന്റെ ഡീപ്ഫേക്ക് ചിത്രങ്ങളും വീഡിയോകളും നിർമിച്ച് പ്രചരിപ്പിച്ച കേസിൽ മൂന്ന് പേരെ ബെംഗളൂരു സൈബർ ക്രൈം…

“കഥയൊന്നും മനസ്സിലായില്ല, ടൊവി അങ്കിളിനെ കണ്ടാണ് സിനിമയിലേക്ക് വന്നത്”; ആദിശേഷൻ

‘ബാലൻ’ എന്ന ചിത്രത്തിലെ കഥയൊന്നും തനിക്ക് മനസിലായില്ലെന്നും, താൻ ഏറെ ആരാധിക്കുന്ന ടൊവിനോ തോമസിനെ നേരിൽ കാണാമെന്ന മോഹത്തിലാണ് സിനിമയിലേക്ക് വന്നതെന്നും…

‘ഫ്രണ്ട്സ്’, ‘ചിയേഴ്സ്’ സിറ്റ്‌കോം പരമ്പരകളുടെ സംവിധായകൻ; ജെയിംസ് ബറോസ് അന്തരിച്ചു

ടെലിവിഷൻ രംഗത്തെ ഇതിഹാസ സംവിധായകനും ജനപ്രിയ സിറ്റ്‌കോം പരമ്പരകളുടെ സ്രഷ്ടാവുമായ ജെയിംസ് ബറോസ് അന്തരിച്ചു. 85 വയസ്സായിരുന്നു. കുടുംബമാണ് മരണവിവരം സ്ഥിരീകരിച്ചത്.…

“ഇത് എല്ലാവര്‍ക്കും ഒരു തിരിച്ചറിവാകട്ടെ, മഞ്ജു പിള്ളയൊക്കെ വന്നപോലൊരു തിരിച്ചു വരവ് ഞാനും പ്രതീക്ഷിക്കുന്നു”; ബീന ആന്റണി

പുതിയ കാലത്തെ സിനിമകള്‍ കാണുമ്പോള്‍ അതുപോലെയുള്ള കഥാപാത്രങ്ങളും സിനിമകളും ചെയ്യാന്‍ കൊതിച്ചിട്ടുണ്ടെന്ന് നടി ബീന ആന്റണി. കുമ്പളങ്ങി നൈറ്റ്‌സും മഹേഷിന്റെ പ്രതികാരവുമൊക്കെ…

“വീണയ്ക്ക് കക്കൂസിൽ പോകാനുളള ബക്കറ്റിന്റെ പൈസ, പോലീസ് സ്റ്റേഷൻ കുഴിച്ച പൈസ”; ഗീത ഉണ്ടാക്കിയത് ചില്ലറ നഷ്ടം വല്ലതുമാണോയെന്ന് പ്രേക്ഷകർ

ട്രോളുകളിൽ നിറഞ്ഞ് മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്ങിനു പിന്നാലെ സ്ക്രിപ്റ്റ് മുതൽ മേക്കിങ്, പെർഫോമൻസ്, കാസ്റ്റിങ്…

“എന്റെ അഭിനയത്തെക്കുറിച്ച് മമ്മൂട്ടി നിരീക്ഷണം നടത്തിയിട്ടുണ്ടെങ്കിൽ അത് വലിയൊരു ബഹുമതിയാണ്”; മുരളി ഗോപി

തനിക്ക് വളരെയധികം ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുള്ള നടനാണ് മമ്മൂട്ടിയെന്ന് തുറന്നു പറഞ്ഞ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യണമെന്ന്…