ഡബ്ല്യുസിസിപോലുള്ള സംഘടനകള്‍ ആണിനെതിരെ പെണ്ണ് എന്ന നിലയ്ക്കാകരുത്-ദീപിക

ഡബ്ല്യുസിസി പോലെയുള്ള സംഘടകള്‍ ബോളിവുഡിലും ആവാമെന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. എന്നാല്‍ ഫെമിനിസം എന്നത് പുരുഷനെയും ഒപ്പം നിര്‍ത്തി പ്രാവര്‍ത്തികമാക്കേണ്ടതാണെന്നും…

കപ്പലണ്ടി സോംഗിലൂടെ പുത്തന്‍ ഗെറ്റപ്പുമായ് ഇന്ദ്രന്‍സ്

ഇളയരാജ സിനിമയിലെ കപ്പലണ്ടി എന്നു തുടങ്ങുന്ന പാട്ടിലെ ഇന്ദ്രന്‍സിന്റെ ഗെറ്റപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ദ്രന്‍സ് പുത്തന്‍ ഗെറ്റപ്പില്‍ എത്തുന്ന വീഡിയോയ്ക്ക് മികച്ച…

ഈ.മ.യൗവിലെ ‘ചൗരോ’ക്ക് വിട..

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന സിനിമയിലെ ‘ചൗരോ’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടന്‍…

പ്രേക്ഷക മനം കവര്‍ന്ന്‌ ‘അണിവാക പൂത്തൊരെന്‍ വഴിയോരം’..ഗാനം കാണാം..

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് ക്വീന്‍ ഓഫ് നീര്‍മാതളം പൂത്ത കാലം ഒരു ഭയങ്കര കാമുകി എന്ന സിനിമയിലെ…

പ്രേക്ഷകരെ വീണ്ടും കഥ പറഞ്ഞ് ഞെട്ടിച്ച് വിജയ് സേതുപതി.. ‘സൂപ്പര്‍ ഡീലക്‌സ്‌ ‘ ട്രെയ്‌ലര്‍ പുറത്ത്…

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ഗംഭീര വരവോടെയാണ് ഫഹദ് ഫാസില്‍, വിജയ് സേതുപതി, സമാന്ത , രമ്യ കൃഷണന്‍ സ്റ്റാറ്റര്‍ ‘സൂപ്പര്‍ ഡ്യൂലക്‌സ്’…

ഫ്രാങ്കോ മുളയ്ക്കല്‍ ബിഗ് സ്‌ക്രീനിലേയ്ക്ക്!!പീഡന കഥ സിനിമയാവുന്നു..

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേസിനെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. ‘ദ ഡാര്‍ക്ക് ഷേഡ്‌സ് ഓഫ് ആന്‍…

തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ കോടി രാമകൃഷ്ണ(69) നിര്യാതനായി. ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി നൂറിലേറെ ചലച്ചിത്രങ്ങള്‍ സംവിധാനം…

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സ് റൗഡി’അത്ര ലോക്കലല്ല-മൂവി റിവ്യു

പ്രേക്ഷകരെ തങ്ങളുടെ കട്ട ലോക്കല്‍ ഗെറ്റപ്പിലെത്തി ഞെട്ടിച്ചിരിക്കുകയാണ് കാളിദാസ് ജയറാമും തന്റെ റൗഡിക്കൂട്ടവും അപര്‍ണ്ണ ബാലമുരളിയും. ഒരു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന്…

‘ഉസ്മാന്‍ നമ്മക്ക് ഡോണാണ്’ തകര്‍പ്പന്‍ ഗാനം കാണാം..

സംവിധായകന്‍ മിഥുന്‍ മാനുവല്‍ അഭിനയിച്ച ‘അടി, ഇടി, വെടി’ ഷോര്‍ട്ട്ഫിലിമിലെ ടൈറ്റില്‍ ട്രാക്ക് പുറത്തിറങ്ങി. ‘അല്ലല്ല..ല്ലല്ല..ഉബൈദേ..ഉസ്മാന്‍ നമ്മക്ക് ഡോണാണ്’ എന്ന തകര്‍പ്പന്‍…

സംസ്ഥാന അവാര്‍ഡ് ജയസൂര്യയ്ക്ക്..!!!

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്കായുള്ള ആദ്യഘട്ട സ്‌ക്രീനിങ് പൂര്‍ത്തിയായിരിക്കുകയാണ്. ഫഹദ് ഫാസില്‍, മോഹന്‍ലാല്‍, ജയസൂര്യ എന്നിവരാണ് മികച്ച നടനായുള്ള അന്തിമ പോരാട്ടത്തില്‍…