അമിതാബ് ബച്ചന്‍, അമീര്‍ ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജയ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍.…
Author: Celluloid Magazine
തൊണ്ടിമുതല്‍ കണ്ടതു മുതല്‍ താന്‍ ഫഹദിന്റെ ആരാധകന്‍: വിജയ് സേതുപതി
തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ട സമയം മുതല്‍ താന്‍ ഫഹദിന്റെ ആരാധകനായി മാറിയിരുന്നുവെന്ന് വിജയ് സേതുപതി. ഡിസംബറില്‍ റിലീസാകുന്ന സൂപ്പര്‍ ഡീലക്‌സ് എന്ന…
റോക്ട്രി – ദ നമ്പി ഇഫക്ടിന്റെ ടീസറിന് മികച്ച അഭിപ്രായങ്ങള്‍
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുങ്ങിയ നമ്പി നാരയണന്റെ ജീവിതം പറയുന്ന റോക്ട്രി – ദ നമ്പി ഇഫക്ടിന്റെ ടീസറിന് മികച്ച അഭിപ്രായങ്ങള്‍. കഴിഞ്ഞ…
മുന്‍ലോക സുന്ദരിയ്ക്ക് ഇന്ന് 45ാം പിറന്നാള്‍
ബോളിവുഡ് അഭിനേത്രിയും മുന്‍ലോക സുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന് ഇന്ന് 45 വയസ്സ് തികയുന്നു. സിനിമയില്‍ മാത്രമല്ല പരസ്യങ്ങളിലും ഈ താരം…
ദീപിക-രണ്‍വീര്‍ വിവാഹം : സൗത്ത് ഇന്ത്യന്‍ ശൈലിയിലും,നോര്‍ത്ത് ഇന്ത്യന്‍ ശൈലിയിലും
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിത്തുന്ന താരവിവാഹമാണ് രണ്‍വീര്‍ ദീപിക വിവാഹം. നവംബര്‍ 14, 15 തീയതികളിലായി ഇറ്റലിയില്‍ നടക്കുന്ന വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.…
‘അടങ്ക മാരു’വിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു
ജയം രവി നായകവേഷത്തിലെത്തുന്ന ചിത്രമാണ് അടങ്ക മാരു. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. കാര്‍ത്തിക് തങ്കവേലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
വിസ്മയകരമാണ് മമ്മൂട്ടി, ഇത് അദ്ദേഹത്തിന് മാത്രമേ കഴിയൂ- ‘ യാത്ര ‘യുടെ സംവിധായകന്‍
മമ്മൂട്ടി തെലുങ്കില്‍ നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണ് യാത്ര. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന വൈഎസ്ആറായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി…
ജോസഫില്‍ കിടിലന്‍ മേക്കോവറില്‍ ജോജു ജോര്‍ജ് ,’പൂമുത്തോളെ’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കാണാം
എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ജോസഫ്’ എന്ന ചിത്രത്തിന്റെ ആദ്യ പാട്ട് എത്തി. കുഞ്ചാക്കോ ബോബനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പാട്ട് റിലീസ്…
ഐഎഫ്എഫ്‌ഐ ഉദ്ഘാടന ചിത്രം ഷാജി എന്‍ കരുണിന്റെ ഓള്
ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്‌ഐ) ഇന്ത്യന്‍ പനോരമയില്‍ ഉദ്ഘാടന ചിത്രമായ് മലയാള ചിത്രം ഓള് പ്രദര്‍ശിപ്പിക്കും. ഷാജി എന്‍ കരുണാണ് ചിത്രം…
നാല് വയസുള്ളപ്പോള്‍ പീഡിപ്പിക്കപ്പെട്ടു: പാര്‍വതി
നാല് വയസുള്ളപ്പോള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് ചലച്ചിത്രതാരം പാര്‍വതി. പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം മാത്രമാണ് അന്ന് എന്താണ് സംഭവിച്ചതെന്ന് മനസിലായത്. വീണ്ടും പന്ത്രണ്ട് വര്‍ഷത്തിലേറെയെടുത്തു അക്കാര്യം…