‘രാക്ഷസന്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിചനായ നടന്‍ വിഷ്ണു വിശാലിന് ‘കാടന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഗുരുതര പരിക്കേറ്റു. സംഘട്ടനരംഗം…
Author: Celluloid Magazine
‘ഡബ്ബിംഗിനിടെ സംവിധായകന്‍ വൃത്തികെട്ട വാക്കു വിളിച്ചു, ഒറ്റയടി മുഖത്ത് കൊടുത്തു’: ഭാഗ്യലക്ഷ്മി
ഒരു സിനിമയില്‍ റേപ്പ് സീനില്‍ ഡബ്ബ് ചെയ്യാന്‍ എത്തിയപ്പോള്‍ ഉണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് ഭാഗ്യ ലക്ഷ്മി. ചെന്നൈയിലെ എവിഎം…
മമ്മൂട്ടി സണ്ണി ലിയോണ്‍ ചിത്രം പങ്കുവെച്ച് പുലിവാലുപിടിച്ച് അജു വര്‍ഗീസ്..
മമ്മൂട്ടിയും സണ്ണി ലിയോണും മധുര രാജയുടെ സെറ്റില്‍ ഒപ്പമിരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വൈശാഖ്…
വന്‍താര നിരയോടെ മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി മണിരത്‌നം
ചെക്ക ചിവന്ത വാനത്തിനു ശേഷം വീണ്ടുമൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി മണിരത്‌നം എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വമ്പന്‍ താരനിരയാണ് അദ്ദേഹത്തിന്റെ പുതിയ സിനിമയില്‍ എത്തുന്നതെന്നും…
രണ്ടാമൂഴത്തില്‍ നിന്നും ബി ആര്‍ ഷെട്ടി പിന്മാറി പകരം പുതിയ നിര്‍മ്മാതാവ്..!!!
എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി വി എ ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ച മോഹന്‍ലാല്‍ ചിത്രം ‘മഹാഭാരത’ത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും വ്യവസായി…
അന്യഭാഷ ചിത്രങ്ങള്‍ക്ക് നിയന്ത്രണങ്ങളുമായി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍..
തിയ്യേറ്ററുകളില്‍ ആവറേജ് കളക്ഷനുമായി ഓടുന്ന ചിത്രങ്ങളെ മാറ്റി ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് നിര്‍ത്താന്‍ നിയമനടപടിയുമായി ഡിസ്ട്രിബ്യൂട്ടേര്‍സ് അസോസിയേഷന്‍. അന്യഭാഷാ…
ആക്രമിക്കപ്പെട്ട നടിയെ അമ്മയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കുഞ്ചാക്കൊ ബോബന്‍…
മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയിലേക്ക് ആക്രമിക്കപ്പെട്ട നടിയെ തിരികെ എത്തിക്കണമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. നടിക്ക് സംഘടനയിലേക്ക് തിരിച്ചുവരാന്‍ അവര്‍…
ലൗ ആക്ഷന്‍ ഡ്രാമയുടെ പുതിയ ഷെഡ്യൂള്‍ തുടങ്ങി
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ ലൗ ആക്ഷന്‍ ഡ്രാമ’യുടെ പുതിയ ഷെഡ്യൂള്‍ തുടങ്ങി. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍.…
”മമ്മൂക്കയെ കുറിച്ച് പറയാന്‍ വാക്കുകളില്ല..”മമ്മൂട്ടിക്ക് പേരന്‍പിലെ അഭിനയത്തിന് പ്രശംസയുമായി നടി ആശ ശരത്…
ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം…കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥ…. മമ്മൂക്കയെ കുറിച്ച് പറയാന്‍ വാക്കുകളില്ല……
സിപിസി അവാര്‍ഡ് പ്രഖ്യാപിച്ചു, മികച്ച നടന്‍ ജോജു ജോര്‍ജ്, നടി ഐശ്വര്യ ലക്ഷ്മി
സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബിന്റെ(സിപിസി) 2018ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നവാഗതനായ സക്കറിയ ഫുട്‌ബോള്‍ പശ്ചാത്തലമാക്കിയെടുത്ത സുഡാനി…