സജു നവോദയ നായകാനായെത്തുന്ന ചിത്രം കരിങ്കണ്ണന്റെ ഓഡിയോ ലോഞ്ച് നടന്നു. തലശ്ശേരിയില്‍ വെച്ചായിരുന്നു ലോഞ്ചിങ്ങ്… ചടങ്ങിന്റെ ദൃശ്യങ്ങള്‍ കാണാം…
Author: Celluloid Magazine
ദിലീപിനും കാവ്യക്കും ഇന്ന് വിവാഹവാര്‍ഷികം…
മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ നടന്‍ ദിലീപിനും കാവ്യ മാധവനും ഇന്ന് വിവാഹ വാര്‍ഷികം. ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ അവയെല്ലാത്തിനെയും നിഷ്ഫലമാക്കി രണ്ട്…
വള്ളം കളിയുടെ മണ്ണില്‍ കാണികള്‍ക്ക് ഓളമായി ഇനി ലാലേട്ടന്റെ തിയേറ്ററും…
ഹരിപ്പാട്: ആലപ്പുഴയിലെ സിനിമാപ്രേമികള്‍ക്കായി ഹരിപ്പാട് തന്റെ പുതിയ തിയേറ്ററുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടന്‍. ‘മോഹന്‍ലാല്‍ സിനിപ്ലെക്‌സ്’ അഥവാ ‘എംലാല്‍ സിനിപ്ലെക്‌സ്’ എന്ന്…
ഡിസി മാര്‍വെല്‍ പോരാട്ടം, പ്രീ റിലീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ അക്വമാന്‍…
പ്രീ റിലീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള മുന്നേറ്റത്തിലാണ് ഇപ്പോള്‍ വമ്പന്‍മാരായ നിര്‍മ്മാണക്കമ്പനികളെല്ലാം. ഈയിടെ പുറത്തിറങ്ങിയ മാര്‍വെല്‍ സ്റ്റുഡിയോസിന്റെ ‘അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍’ എന്ന ചിത്രത്തിനാണ്…
പേരന്‍പിന് നിറഞ്ഞ സ്വീകരണം, മമ്മൂട്ടി ചിത്രം നാളെ വീണ്ടും പ്രദര്‍ശനത്തിന്
മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിന് ലഭിച്ച വന്‍ സ്വീകാര്യതയും പലര്‍ക്കും ടിക്കറ്റ് ലഭിക്കാതിരുന്നതും കണക്കിലെടുത്ത് 27ന് ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കും. കേരളത്തില്‍…
മീ ടൂ: മോഹന്‍ലാല്‍ മനപ്പൂര്‍വ്വം പറഞ്ഞതാണെന്ന് ഞാന്‍ കരുതുന്നില്ല-പ്രകാശ് രാജ്
മീടൂ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹന്‍ലാലിന്റെ അഭിപ്രായത്തില്‍ പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്. ‘ മീ ടൂ പോലൊരു വിഷയത്തില്‍ അഭിപ്രായപ്രകടനം…
‘അമ്മ’യ്ക്കായി താരങ്ങളെല്ലാം ഒന്നിച്ചു; സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍
അമ്മയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന അക്ഷരവീട് പദ്ധതിയുടെ തീം ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഗാനത്തില്‍ മലയാളത്തിലെ ഒട്ടുമിക്ക പ്രതിഭകളും അണിനിരക്കുന്നുണ്ട്.മമ്മൂട്ടി, മോഹന്‍ലാല്‍,…
നവരസങ്ങളും ‘സ്വന്തമായി കണ്ടുപിടിച്ച’ രസങ്ങളുമായി മലയാളികളുടെ ഹാസ്യസാമ്രാട്ട് വീണ്ടും
സിനിമയിലെ പ്രധാന താരത്തിനേക്കാള്‍ അഭിനയം കൊണ്ടും കോമഡികള്‍ കൊണ്ടും കൈയടി വാങ്ങിയ താരമാണ് ജഗതീ ശ്രീകുമാര്‍.മലയാള സിനിമകളില്‍ സജീവമായി തുടരവേയാണ് ജഗതി…
അംബരീഷിന് യാത്രാമൊഴി ; വിട വാങ്ങിയത് കന്നഡത്തിന്റെ റിബല്‍ ഹീറോ
കന്നഡ നടനും രാഷ്ട്രീയനേതാവുമായ അംബരീഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഇന്ത്യന്‍ ചലച്ചിത്ര മേഖല. ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച പ്രിയതാരത്തെ അവസാനമായി…
ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയായി പാര്‍വതി ; ‘ഉയരെ’ മോഷന്‍ പോസ്റ്റര്‍ ഇറങ്ങി
മനു അശോകന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘ഉയരെ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.പാര്‍വതി,ആസിഫ് അലി. ടൊവിനോ തോമസ്സ് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.…