‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയിലൂടെയാണ് ബാലതാരമായ് വിഷ്ണു ഉണ്ണികൃഷ്ണന്‍ വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് കുറച്ച് സിനിമകളില്‍ അഭിനയിച്ചെങ്കിലും ബിബിന്‍ ജോര്‍ജ്ജുമൊന്നിച്ചെഴുതിയ…
Author: Celluloid Magazine
എന്‍.എഫ് വര്‍ഗീസിന്റെ പേരില്‍ സിനിമ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നു..
ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളികളുടെ മനസ്സുകളില്‍ ജീവിക്കുന്ന പ്രതിഭയാണ് എന്‍.എഫ്.വര്‍ഗീസ്. എന്‍.എഫ് വര്‍ഗീസിന്റെ പേരില്‍ പുതിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നു.…
നിഗൂഢതകളില്‍ നിറഞ്ഞ് അതിരന്‍ ….
മലയാള സിനിമകളില്‍ സമാന്തര സിനിമകള്‍ക്കും പരീക്ഷണ ചിത്രങ്ങള്‍ക്കും എന്നും വ്യത്യസ്ഥമായ ഒരു വേദിയും സ്ഥാനവും ആവശ്യമാണ്. നവാഗതനായ വിവേക് മലയാളസിനിമയിലേക്കുള്ള തന്റെ…
മധുരരാജ = പോക്കിരിരാജ
മമ്മൂട്ടിയുടെ മാസ് ചിത്രമെന്ന് ഏറെ കൊട്ടിഘോഷിച്ച മധുരരാജ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മധുരരാജയുടെ വിശേഷങ്ങളാണ് ഇന്ന് സെല്ലുലോയ്ഡ് മൂഴി റിവ്യൂവില്‍. പോക്കിരിരാജയുടെ ഹാംഗ് ഓവര്‍…
പറയാന്‍ മടിക്കുന്ന ഒരു കഥ തുറന്ന് പറഞ്ഞ് കാമസൂത്രം ‘ An immoral love story’
എല്ലാവര്‍ക്കും അറിയുന്ന ഒരു പ്രണയ കഥ, എന്നാല്‍ എല്ലാവരും പറയാന്‍ മടിയ്ക്കുന്ന, പറയാന്‍ അറയ്ക്കുന്ന ഒരു കഥ, അത് ധൈര്യമായി പറയാന്‍…
മോദിക്കൊപ്പം സെല്‍ഫിയെടുക്കാം, പിന്തുണക്കാന്‍ ആരുമില്ല, താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വിവേക് ഒബ്രോയി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പിഎം മോദി’യുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് നേരിട്ട വിമര്‍ശനങ്ങളില്‍ ബോളിവുഡില്‍നിന്ന് ആരും തന്നെ പിന്തുണച്ചിട്ടില്ലെന്ന് നടന്‍…
നവാഗതന്‍ ശ്രീദേവ് കപ്പൂര്‍ സംവിധാനത്തില്‍ നായകരായി അപ്പാനി ശരത്തും ടിറ്റോ വില്‍സണും.. ‘ലൗ എഫ് എം’ ചിത്രീകരണം പൂര്‍ത്തിയായി..
രണ്ട് തലമുറകളുടെ പ്രണയം പ്രമേയമാക്കി നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ ഒരുക്കുന്ന0 ‘ലൗ എഫ് എം’ ചിത്രീകരണം പൂര്‍ത്തിയായി. അപ്പാനി ശരത്…
ഞാന്‍ പ്രകാശന്റെ നൂറാം ദിവസം ആഘോഷിച്ച് സത്യന്‍ അന്തിക്കാടും സംഘവും..
കേരളത്തിലെ പ്രേക്ഷകരുടെ ഇടയില്‍ ആദ്യ ടീസറിലൂടെ തന്നെ ശ്രദ്ധ നേടിയ തരികിടക്കാരനായ പ്രകാശന്റെ കഥ നൂറാം ദിവസത്തിലേക്ക്. സത്യന്‍ അന്തിക്കാട് സംവിധാനത്തില്‍…
‘ശശിലളിത’..ജയലളിതയുടെയും ശശികലയുടെയും ജീവിതകഥ സിനിമയാവുന്നു
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും തോഴി ശശികലയുടെയും ജീവിതം ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. ‘ശശിലളിത’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്.…