സര്‍ക്കാരിനെ വരവേറ്റ് മലയാളി മങ്കമാര്‍, കേരളത്തിലുടനീളം ലേഡീസ് ഫാന്‍സ് ഷോകള്‍..

കേരളത്തിലുടനീളം സര്‍ക്കാരിനെ വരവേറ്റ് മലയാളി മങ്കമാര്‍..ആദ്യ ദിനത്തില്‍ 4 ലേഡീസ് ഷോകളാണ് നടത്താനിരുന്നത്. തിരുവനന്തപുരം ശ്രീ പത്മനാഭ തീയേറ്റര്‍, ഇരിങ്ങാലക്കുട ചെംബകശ്ശേരി…

അമ്പരപ്പിച്ച് ‘ വാച്ച്മാന്‍ ‘..ടീസര്‍ പുറത്തുവിട്ടു

നടനും കംപോസറുമായ ജി.വി പ്രകാശ് ഒരുക്കുന്ന വാച്ച്മാന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ നായിക കഥാപാത്രങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ജി.വി പ്രകാശ്…

‘ഈ പണത്തിലും പവറിലുമൊന്നും വല്യ കാര്യമില്ല’,പക്രു ചിത്രം ഇളയരാജയുടെ മോഷന്‍ പോസ്റ്റര്‍

‘മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാംദാസന്‍ ഒരുക്കുന്ന ഇളയരാജയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഗിന്നസ് പക്രുവാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ…

കിടു ലുക്കില്‍ ചിയാന്‍ വിക്രം ; കദരംകൊണ്ടന്‍ ഫസ്റ്റ്‌ലുക്ക് ഇറങ്ങി

കമലഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിച്ച് ചിയാന്‍ വിക്രം നായകനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കദരം കൊണ്ടന്‍ എന്നാണ്…

വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി, യാത്ര ജനുവരിയില്‍ റിലീസ് ചെയ്യും

മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ചിത്രം ‘യാത്ര’ തമിഴിലും തെലുങ്കിലും ജനുവരിയില്‍ റിലീസിനെത്തുന്നു. ചിത്രത്തിന്റെ…

കീര്‍ത്തിക്ക് പിന്നാലെ നിത്യാ മേനോനും സാവിത്രിയാകുന്നു

എന്‍.ടി.ആറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിത്യാ മേനോന്‍ പഴയകാല നടി സാവിത്രിയാകുന്നു. ഈ വര്‍ഷം തുടക്കത്തില്‍ കീര്‍ത്തി സുരേഷും ‘മഹാനദി’…

ഡബ്ല്യൂസിസിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ്…

ഉലക നായകന് വ്യത്യസ്തമായ പിറന്നാളാശംസയുമായി ചിയാന്‍ വിക്രം….വീഡിയോ കാണാം

ഉലക നായകന്‍ കമല്‍ ഹാസന്റെ പിറന്നാളാണിന്ന്. അദ്ദേഹത്തിന് വ്യത്യസ്തമായ വീഡിയോയിലൂടെ പിറന്നാളാശംസിച്ചിരിക്കുകയാണ് ചിയാന്‍ വിക്രം. കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ അണിഞ്ഞൊരുങ്ങുന്ന കദരംകൊണ്ടേന്‍ എന്ന…

രണ്ടാമൂഴം ; എംടി നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് മുന്‍സിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ എംടി…

ഡാന്‍സ് ചെയ്യൂ…ഓട്ടോര്‍ഷയില്‍ കയറാം…

ജെയിംസ് ആന്‍ഡ് അലീസിന് ശേഷം സുജിത് വാസുദേവ് സംവിധാനം ചെയ്ത് അനുശ്രീ നായകനും നായികയും ആയി എത്തുന്ന ഓട്ടര്‍ഷ സിനിമയില്‍ കയറാന്‍…