നടനും കംപോസറുമായ ജി.വി പ്രകാശ് ഒരുക്കുന്ന വാച്ച്മാന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ നായിക കഥാപാത്രങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ജി.വി പ്രകാശ് തന്നെയാണ് ഈ സിനിമയ്ക്കും സംഗീതം പകരുന്നത്. മദ്രാസ് പട്ടണം, ദൈവതിരുമകള്‍, എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയതും ജി.വി പ്രകാശാണ്. പൊങ്കലിന് മുന്നോടിയായി സിനിമ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ടീസര്‍ നല്‍കിയ സൂചന പ്രകാരം സിനിമയുടെ ഭൂരിഭാഗവും രാത്രിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.
https://youtu.be/L6K2nRWC1Rw