ഗാജ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളില്‍ നിന്നു കരകയറി വരുകയാണ് തമിഴ്നാട്. നിരവധി താരങ്ങള്‍ ഇ സമയത്ത് സഹായ ഹസ്തങ്ങളുമായ് മുന്നോട്ട് വന്നിരുന്നു.…
Author: Celluloid Magazine
പവിയേട്ടന്റെ മധുരച്ചൂരലുമായ് മമ്മൂട്ടിയെത്തി..
നീണ്ട ഇടവേളക്ക് ശേഷം ശ്രീനിവാസന്‍ നായകനായെത്തുന്ന ചിത്രം ‘പവിയേട്ടന്റെ മധുരച്ചൂരലിന്റെ ”ട്രെയ്‌ലര്‍ മമ്മൂട്ടി പുറത്തുവിട്ടു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ തന്റെ ഫെയ്‌സബുക്ക് പേജിലൂടെ…
പേരന്‍പിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനം ഞായറാഴ്ച്ച ഗോവയില്‍
മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനം ഞായറാഴ്ച്ച ഗോവയില്‍. റാം സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ…
”ജീവാംശമായ് താനെ…” തീവണ്ടിയിലെ സംഗീതയാത്രയെക്കുറിച്ച് കൈലാസ് മേനോന്‍..സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസിവ്.
‘തീവണ്ടി’ എന്ന ഫെലിനി ചിത്രം തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുമ്പോള്‍ അതീവ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകരെല്ലാം. മലയാളത്തിന് ഒരു പുതിയ സംഗീതസംവിധായകനെ കൂടെ…
വെല്‍വെറ്റ് നഗരം ട്രെയ്‌ലര്‍ പുറത്ത് വിടാന്‍ ഡോണ്‍ എത്തുന്നു..
വാരു ശരത് കുമാര്‍ നായികായിയെത്തുന്ന വെല്‍വെറ്റ് നഗരം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ നാളെ പുറത്തിറങ്ങും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്യാനെത്തുന്നത് എല്ലാവര്‍ക്കും…
ക്രിസ് പ്രാറ്റ് എത്തുന്നു, ലെഗോ മൂവിയുടെ രണ്ടാം ഭാഗവുമായി..
ഗാര്‍ഡിയന്‍സ് ഓഫ് ദ ഗാലക്‌സി, ജുറാസിക് പാര്‍ക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍, ക്രിസ് പ്രാറ്റ് ശബ്ദം നല്‍കുന്ന ആനിമേഷന്‍…
ഡിസ്‌ലൈക്കിലും തിളങ്ങി ‘ഫ്രീക്ക് പെണ്ണ്’ -ഒരു അഡാര്‍ ലവ്വിലെ ഗായകന്‍ സത്യജിത്തിനൊപ്പം…
https://youtu.be/HcsjeyYmuEc ”ഡിസ്‌ലൈക്ക് എന്നാല്‍ ഒരു മാനസികാവസ്ഥയാണ്. പത്തുപേര്‍ ചെയ്യുമ്പോള്‍ അത് ഞാനും ചെയ്തില്ലെങ്കില്‍ മോശമല്ലെ എന്നുള്ളൊരു തോന്നലുണ്ടാകും.” യുട്യൂബിലൂടെ ശ്രദ്ധേയമായ, ഒരു…
‘ഇവരെ എങ്ങനെയാണ് പറഞ്ഞ് മനസിലാക്കേണ്ടത് ?’ മോഹന്‍ലാലിന് മറുപടിയുമായി രേവതി
മീ ടൂ ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി നടി രേവതി. മോഹന്‍ലാലിന്റെ പേരെടുത്ത് പറയാതെ ട്വിറ്ററിലൂടെയാണ് രേവതിയുടെ പ്രതികരണം.’ മീ…
ഷാറൂഖിന്റെ സീറോയുടെ പുതിയ ടീസര്‍ ഇറങ്ങി
ഷാറൂഖ് ഖാന്‍ ചിത്രം സീറോയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. ആനന്ദ് റായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ സല്‍മാന്‍ ഖാനും…
‘ഒന്നാണ് നമ്മള്‍’-അമ്മയുടെ സ്‌റ്റേജ് ഷോ അബുദാബിയില്‍ ഒരുങ്ങുന്നു
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് രൂപ സമാഹരിക്കാനായി താരസംഘടനയായ അമ്മ നടത്താനിരിക്കുന്ന സ്‌റ്റേജ് ഷോയുടെ അവസാന ഘട്ട ഒരുക്കങ്ങള്‍ അബുദാബിയില്‍ നടക്കുന്നു. ഡിസംബര്‍ ഏഴ്…