ഡിസ്‌ലൈക്കിലും തിളങ്ങി ‘ഫ്രീക്ക് പെണ്ണ്’ -ഒരു അഡാര്‍ ലവ്വിലെ ഗായകന്‍ സത്യജിത്തിനൊപ്പം…

https://youtu.be/HcsjeyYmuEc

”ഡിസ്‌ലൈക്ക് എന്നാല്‍ ഒരു മാനസികാവസ്ഥയാണ്. പത്തുപേര്‍ ചെയ്യുമ്പോള്‍ അത് ഞാനും ചെയ്തില്ലെങ്കില്‍ മോശമല്ലെ എന്നുള്ളൊരു തോന്നലുണ്ടാകും.”

യുട്യൂബിലൂടെ ശ്രദ്ധേയമായ, ഒരു അഡാര്‍ ലവ്വ് സിനിമയിലെ
ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിന്റെ രചയിതാവ് സത്യജിത്ത് സെല്ലുലോയ്ഡിനോട് സംസാരിക്കുന്നു…

 

സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസിവ് ഇന്റര്‍വ്യൂ കാണാം…