വിജയ് സേതുപതി ചിത്രം ‘കാ പെ രണസിങ്കം’ ഓ.ടി.ടി റിലീസിന് ഒരുങ്ങുന്നു

വിജയ് സേതുപതി നായകനായെത്തുന്ന കാ പെ രണസിങ്കം ഓ.ടി.ടി റിലീസിന് ഒരുങ്ങുന്നു. സീപ്ലെക്‌സിലൂടെയാണ് ചിത്രം റിലീസിനെത്തുക. 5 ഭാഷകളില്‍, പത്തിലേറെ അന്താരാഷ്ട്ര
ഭാഷകളിലെ സബ്‌ടൈറ്റിലുകളോടെ 150 രാജ്യങ്ങളിലായി ചിത്രം റിലീസ് ചെയ്യും.വീരുമാണ്ടി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. രാഷ്ട്രീയ പശ്ചാത്തലം ആസ്പദമാക്കിയുള്ള കഥയാണ് കാ പെ രാണസിങ്കം പറയുന്നത്. ചിത്രത്തില്‍ ഐശ്വര്യ രാജേഷാണ് നായിക വേഷത്തിലെത്തുന്നത്.

Stay home, stay safe, we're bringing #KaPaeRanasingam HOME TO YOU on #Zeeplex 🎥📺🍿 Releasing in 5 Indian languages,…

Posted by Vijay Sethupathi on Thursday, September 10, 2020