ചിങ്ങപുലരിയില്‍ വെയില്‍ ട്രെയിലര്‍

ഏറെ വിവാദങ്ങള്‍ക്കു ശേഷം ചിത്രീകരണം പൂര്‍ത്തീകരിച്ച വെയില്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങുന്നു.ഷെയ്ന്‍ നിഗം നായകനായ ചിത്രം നവാഗതനായ ശരത്ത് മേനോനാണ് സംവിധാനം ചെയ്യുന്നത്. നിര്‍മ്മിതാവ് ജോബി ജോര്‍ജാണ് ചിത്രത്തിന്റെ ട്രെയിലര്‍ ചിങ്ങം ഒന്നിന് റിലീസ് ചെയ്യുമെന്ന വിവരം ഫോസ് ബുക്കിലൂടെ അറിയിച്ചത്.