ചിങ്ങപുലരിയില്‍ വെയില്‍ ട്രെയിലര്‍

ഏറെ വിവാദങ്ങള്‍ക്കു ശേഷം ചിത്രീകരണം പൂര്‍ത്തീകരിച്ച വെയില്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങുന്നു.ഷെയ്ന്‍ നിഗം നായകനായ ചിത്രം നവാഗതനായ ശരത്ത് മേനോനാണ് സംവിധാനം…