നടിയെ ആക്രമിച്ച കേസില്‍ ഡബ്ല്യുസിസി ഒന്നും ചെയ്തിട്ടില്ല, വിമര്‍ശനവുമായി സിദ്ധിഖ്

നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര രംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ധിഖ്. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി വനിതാ താരങ്ങളുടെ…

മഞ്ജുവിന് ഡബ്ല്യു സി സിയുടെയും പിന്തുണയില്ല

സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മ ഡബ്ല്യു സി സി ഇടപെടില്ല. വിധു…

പി.കെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റിയുമായി ഡബ്ല്യുസിസി

മലയാളസിനിമയുടെ ആദ്യ അഭിനേത്രിയായ പി.കെ.റോസിയുടെ പേരില്‍ വിമെന്‍ ഇന്‍ സിനിമ കളക്ടീവിന്റെ നേതൃത്വത്തില്‍ ഫിലിം സൊസൈറ്റി ആരംഭിക്കുന്നു. 1928 ല്‍ പുറത്തിറങ്ങിയ…

അമ്മയുടെ ഭരണഘടന ഭേദഗതി ; എതിര്‍പ്പ് പ്രകടിപ്പിച്ച് ഡബ്ല്യുസിസി അംഗങ്ങള്‍ ഇറങ്ങിപ്പോയി

അമ്മയുടെ 25ാം ജനറല്‍ ബോഡി യോഗത്തിനിടെ ഭരണഘടനാ ഭേദഗതിയിലുള്ള എതിര്‍പ്പ് വ്യക്തമാക്കി ഡബ്ല്യുസിസി അംഗങ്ങള്‍ ഇറങ്ങിപ്പോയി. നടിമാരായ രേവതിയും പാര്‍വതിയുമാണ് യോഗത്തില്‍…

സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കാനൊരുങ്ങി ‘അമ്മ’

താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന തരത്തിലാണ് ഭരണഘടന ഭേദഗതി ചെയ്യുന്നത്. സിനിമയില്‍ തൊഴിലെടുക്കുന്ന വനിതാ…

‘സൗഹൃദം തേങ്ങയാണ്’, മീടൂവിന് ശേഷം സന്ധി സംഭാഷണത്തിനായി അലന്‍സിയര്‍ വിളിച്ചു-ശ്യാം പുഷ്‌കരന്‍

നടന്‍ അലന്‍സിയര്‍ക്കെതിരെ മീ ടൂ ആരോപണം ഉയര്‍ന്നപ്പോള്‍ സന്ധി സംഭാഷണത്തിനായി അലന്‍സിയര്‍ വിളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ശ്യാം പുഷ്‌കരന്‍. ഡബ്ലിയുസിസിയുമായി…

രാധാരവി നടത്തിയ വ്യക്തിഹത്യ സിനിമ ലോകത്ത് വേരുറച്ച പുരുഷാധിപത്യത്തിന്റെ നേര്‍ക്കാഴ്ച്ച-ഡബ്ല്യുസിസി

ലേഡീസൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ പൊതുവേദിയില്‍ അപമാനിച്ച നടന്‍ രാധാരവിയ്‌ക്കെതിരെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. രാധ രവി നടത്തിയ വ്യക്തിഹത്യ…

ഡബ്ല്യുസിസിപോലുള്ള സംഘടനകള്‍ ആണിനെതിരെ പെണ്ണ് എന്ന നിലയ്ക്കാകരുത്-ദീപിക

ഡബ്ല്യുസിസി പോലെയുള്ള സംഘടകള്‍ ബോളിവുഡിലും ആവാമെന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. എന്നാല്‍ ഫെമിനിസം എന്നത് പുരുഷനെയും ഒപ്പം നിര്‍ത്തി പ്രാവര്‍ത്തികമാക്കേണ്ടതാണെന്നും…

അലന്‍സിയറുടെ മാപ്പുപറച്ചില്‍ തിരിച്ചറിവിന്റെ മുന്നോടിയെന്ന് ഡബ്ല്യുസിസി

നടി ദിവ്യ ഗോപിനാഥിനോട് അപമര്യാദയായി പെരുമാറിയതിന് നടന്‍ അലന്‍സിയര്‍ ക്ഷമാപണം നടത്തിയതില്‍ പ്രതികരണവുമായി ഡബ്ല്യുസിസി. സിനിമയില്‍ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും…

‘ഡബ്ല്യുസിസിയോട് താല്‍പ്പര്യമില്ല, വിവരമില്ലാത്ത മൂവ്‌മെന്റ് ആയി തോന്നി’- നടി ലക്ഷ്മി മേനോന്‍

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി ലക്ഷ്മി മേനോന്‍. വനിതാ കൂട്ടായ്മയോട് തനിക്ക് താല്‍പര്യമില്ലെന്നാണ് ലക്ഷ്മി മേനോന്റെ…