ഷെയിന്‍ നിഗത്തിന്റെ ‘ഭൂതകാലം’

ഷെയിന്‍ നിഗം നായകനായെത്തുന്ന ഭൂതകാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിവിട്ടു. ജനുവരി 21 ന് സോണി ലിവ്വിലൂടെ ചിത്രം പ്രേക്ഷകരില്‍ എത്തും.…

ഒരു പപ്പടവട പ്രേമത്തിന്റെ ട്രെയ്‌ലര്‍…ചിത്രം 20ന് ഒ ടി ടി റിലീസ്

ഒരു പപ്പടവട പ്രേമം 20 ന് ഒ ടി ടി യില്‍റിലീസ് ചെയ്യും. മലയാളത്തിലെ 10 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ്ചിത്രം റിലീസ് ചെയ്യുന്നത്.…

ജഗമേ തന്തിരത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍

ധനുഷ്‌കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍. ചിത്രം പുറത്തിറങ്ങി വെറും മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കുമാണ് വ്യാജപതിപ്പുകള്‍ ടെലഗ്രാമില്‍ പ്രചരിക്കുന്നത്.…

ഏറ്റവും വേഗം 50 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി പുഷ്പ ടീസര്‍

ഏറ്റവും വേഗത്തില്‍ 50 മില്യണ്‍ ആളുകള്‍ കണ്ട ടീസര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി അല്ലു അര്‍ജുന്റെ പുഷ്പ. ഒരു ലക്ഷത്തില്‍ അധികം…

അണ്ണന് പിറന്നാള്‍ ആശംസ

പ്രശസ്തഗായകന്‍ എസ്.പി.ബിയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടി അംബിക. എസ്.പി. ബിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം ആശംസകള്‍ പങ്കുവെച്ചത്. ഗായകന്‍ എന്നതിലുപരി നിരവധി…

ഇത് അദൃശ്യമനുഷ്യനല്ല..’ആഹാ’യുടെ തുരുപ്പ് ചീട്ട്

പുല്ലാരയിലെ ബനാത്ത എന്ന വടംവലിക്കാരന്റെ ചിത്രമാണ് അദൃശ്യമനുഷ്യനെന്ന രീതിയില്‍ പലരും പ്രചരിപ്പിച്ചത്. കേരളത്തിനകത്തും പുറത്തുംഒരുപാട് ആരാധകരുള്ള പ്രഗല്‍ഭനായ വടംവലിക്കാരനണ് ബനാത്ത.’ആഹാ എടപ്പാള്‍’…

ടെഡി ബെയറിനൊപ്പം ആര്യ…ട്രെയിലര്‍ കാണാം

പാവകളെ ഇഷ്ടമുള്ളവരെ തേടി ടെഡി ബെയറിനൊപ്പം ആര്യ എത്തുന്നു. ആര്യ നായകനാകുന്ന ‘ടെഡി’ എന്ന സിനിമയില്‍ ടെഡി ബെയര്‍ സംസാരിക്കുന്നുണ്ട്. ടീസര്‍…

തീവ്രവാദത്തിനെതിരെ മെയ്ഡ് ഇന്‍ ഇന്‍ഡ്യ…സൂര്യവന്‍ശി ട്രെയ്‌ലര്‍ കാണാം

അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ സിനിമ സൂര്യവന്‍ശിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തീവ്രവാദത്തിനെതിരെയുള്ള പൊലീസുകാരുടെ പോരാട്ടത്തിന്റെ കഥയാണ് സൂര്യവന്‍ശിയെന്ന സൂചനയാണ് ചിത്രം നല്‍കുന്നത്.…

മതത്തെ തൊട്ടു കളിക്കല്ലേ..വാങ്ക് ട്രെയ്‌ലര്‍ ഇറങ്ങി

അനശ്വര രാജന്‍ നായികയാകുന്ന ‘വാങ്ക്’ എന്ന സിനിമയുടെ ട്രെയ്ലര്‍ എത്തി. ഉണ്ണി ആറിന്റെ ‘വാങ്ക്’ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഇത്. സംവിധായകന്‍…