നീറ്റ് പ്രക്ഷോഭം; ജോൺ ബ്രിട്ടാസിനെതിരെ വിവാദ പോസ്റ്റുമായി വിനായകൻ

രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെതിരെ അങ്ങേയറ്റം രൂക്ഷവും അധിക്ഷേപകരവുമായ ഭാഷയിൽ പോസ്റ്റുമായി നടൻ വിനായകൻ. ഡൽഹിയിൽ നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട്…

”ധര്‍മേന്ദ്ര പ്രധാന്‍ സ്ഥാനമൊഴിയുക, ജെന്‍സി തലമുറയെ ഓര്‍ത്ത് അഭിമാനം”; വിദ്യാർത്ഥികൾക്ക് പരസ്യ പിന്തുണയുമായി ജ്യോതിക

ജെന്‍സി തലമുറയെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്ന് നടി ജ്യോതിക. തങ്ങളിലെ ഭയം ഇല്ലാതാക്കിയതിന് യുവതലമുറയോട് നന്ദി പറയുന്നതായും, ധര്‍മേന്ദ്ര പ്രധാന്‍ സ്ഥാനമൊഴിയണമെന്നും ജ്യോതിക…

സിജെപിക്ക് പിന്തുണനൽകിയ പ്രസംഗത്തിൽ ജനനായകൻ പരാമർശം; നടിയെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

സിജെപിയെ പിന്തുണച്ചുള്ള പ്രതിഷേധത്തിനിടെ ജനനായകൻ സിനിമയുമായി ബന്ധപ്പെട്ട പരാമർശം ആരോപിച്ച് നടി സനം ഷെട്ടിയുടെ പ്രസംഗം തടഞ്ഞ് പ്രതിഷേധക്കാർ. നടി സംസാരിക്കുന്നതിനിടെ…

മുംബൈയിലെ മോഡലിന്റെ പ്രതിഷേധ ചിത്രം കോപ്പി ചെയ്ത് നവ്യ നായർ, മിനിറ്റുകൾക്കകം പോസ്റ്റ് ഡിലീറ്റ് ചെയ്തു; വിമർശനം

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ വിദ്യാർഥി പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്ന ചിത്രം പങ്കുവെച്ച് പിൻവലിച്ച നടി നവ്യ നായർക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം. സിജെപി…

പ്രതിഷേധത്തിൽ സമാധാനം ആഹ്വാനം ചെയ്ത് കുറിപ്പ്, പേളി മാണിക്കെതിരെ സൈബർ ആക്രമണം; കമന്റ് ബോക്സ് ഓഫാക്കി നടി

ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സൈബർ ആക്രമണം നേരിട്ട് നടിയും അവതാരകയുമായ പേളി മാണി. സമരത്തിൻ്റെ മൂല്യം…

“ഒരു കോമാളിയെപ്പോലെ നൃത്തം ചെയ്തു കൊണ്ടിരിക്കൂ, വിദ്യാർത്ഥികൾ അവിടെ തല്ലു കൊള്ളുകയാണ്”; ഖുശ്ബുവിന് വിമർശനം

കുടുംബത്തിനൊപ്പമുള്ള അവധിയാഘോഷ ചിത്രങ്ങൾ പങ്കുവെച്ചതിനു പിന്നാലെ സൈബർ ആക്രമണം നേരിട്ട് നടി ഖുശ്‌ബു. ഡൽഹിയിൽ വിദ്യാർഥികൾ തല്ലു കൊള്ളുമ്പോൾ രാഷ്ട്രീയ നേതാവ്…

“ഡൽഹി പൊലീസിന്റെ ക്രൂരത, അവർ രാജ്യ ദ്രോഹികളല്ല”; ഭാവന

ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി ഭാവന. അവർ വിദ്യാർഥികളാണ്, രാജ്യദ്രോഹികൾ അല്ലെന്നും, ഈ ​ഗവൺമെന്റിൽ ലജ്ജ തോന്നുന്നുവെന്നും…

“പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്, ഇന്ത്യയാണ് ഏറ്റവും ആദ്യം”; മാധവ് സുരേഷ്

ഒരു പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് നടൻ മാധവ് സുരേഷ്. നിശബ്ദായിരിക്കാനുള്ള അവകാശവും അതിന്റെ ഭാഗമാണെന്നും, ഭീഷണിയിലൂടെയോ…

വിസ്‌മയയ്ക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ല, മനുഷ്യത്വത്തിന്റെ പുറത്ത് പ്രതികരിച്ചതാണ്; മേജർ രവി

വിയറ്റ്നാമിൽ ജനിച്ചുവളർന്ന മോഹൻലാലിന്റെ മകൾ വിസ്‌മയയ്ക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്ന് നടനും സംവിധായകനുമായ മേജർ രവി. പ്രതിഷേധിക്കുന്ന വിദ്യാർഥികളെ മർദിക്കുന്നതു കണ്ടപ്പോൾ…

“കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ, പിന്നെയാ ഡൽഹി”; പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

ഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയെ പിന്തുണച്ച് നടനും ബിജെപി നേതാവും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ…