“സ്‌പോൺസർഷിപ്പ് വാങ്ങാൻ നിർബന്ധിച്ചത് ശ്വേതാ മേനോൻ, വാദം കമ്മിറ്റിയിൽ അവതരിപ്പിക്കും”; കുക്കു പരമേശ്വരൻ

താരസംഘടനയായ ‘അമ്മ’യുടെ കുടുംബ സംഗമത്തിന് സ്‌പോൺസർഷിപ്പ് സ്വീകരിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങൾ സംഘടനയ്ക്കുള്ളിൽ രൂക്ഷമാകുന്നു. സ്‌പോൺസർഷിപ്പ് വാങ്ങാൻ നിർബന്ധിച്ചത് പ്രസിഡൻ്റ് ശ്വേത മേനോനാണെന്നാണ്…

“അൻസിബ പരാതി നൽകിയത് ടിനി ടോമിനെതിരെയല്ല, ടിനി ടോം നടത്തിയെന്ന് പറയുന്ന പരാമർശങ്ങൾ അൻസിബ നേരിട്ട് കേട്ടിട്ടില്ല”; ശ്വേത മേനോൻ

ടിനി ടോമിനെതിരെയുള്ള ആരോപണങ്ങൾ ചാനലുകളിലൂടെ പുറത്തുവന്നതിന് ശേഷമാണ് അൻസിബ പരാതി നൽകിയതെന്ന് തുറന്നു പറഞ്ഞ് നടിയും ‘അമ്മ പ്രസിഡന്റുമായ ശ്വേതാ മേനോൻ.…

പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുത്തു, ട്രഷറർ ഉണ്ണി ശിവപാലിനെ അവധിയിൽ പ്രവേശിപ്പിക്കും; ശ്വേതാ മേനോൻ

താരസംഘടനയായ ‘അമ്മ’യുടെ ട്രഷറർ ഉണ്ണി ശിവപാലിനെതിരെ ഓഫീസ് ജീവനക്കാരി നൽകിയ തൊഴിൽ പീഡന പരാതിയിൽ സംഘടന നടപടിയെടുത്തു. യുവതിയെ ജോലിയിൽ നിന്നും…

“അമ്മ”യിൽ നിന്നും രാജി വെച്ച് അൻസിബ ഹസ്സൻ; വ്യക്തിപരമായ കാരണമെന്ന് ശ്വേതാ മേനോൻ

അമ്മ സംഘടനയിൽ നിന്നും രാജി വെച്ച് നടി അൻസിബ ഹസ്സൻ. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേതാ മേനോൻ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം…

‘അനശ്വരം’ മുതൽ ജങ്കാർ വരെ; ശ്വേതാ മേനോന് ജന്മദിനാശംസകൾ

ഇന്ന് മലയാള സിനിമയുടെ കരുത്തുറ്റ അഭിനേത്രി ശ്വേത മേനോന്റെ ജന്മദിനമാണ്. സൗന്ദര്യവും പ്രതിഭയും ഒത്തുചേരുന്ന അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളായ ശ്വേത, തന്റെ…

“മെമ്മറി കാർഡ് വിവാദത്തിൽ കുക്കു പരമേശ്വരൻ കുറ്റക്കാരിയല്ല”; റിപ്പോർട്ട് സമർപ്പിച്ച് അഞ്ചംഗ ആഭ്യന്തര അന്വേഷണ സമിതി

മെമ്മറി കാർഡ് വിവാദത്തിൽ നടി കുക്കു പരമേശ്വരൻ കുറ്റക്കാരിയല്ലെന്ന് വ്യക്തമാക്കി ‘അമ്മ’ ചെയർപേഴ്സൺ ശ്വേതാ മേനോൻ. അഞ്ചംഗ ആഭ്യന്തര അന്വേഷണ സമിതിയാണ്…

“ലാലേട്ടനായിരുന്നു ആ സ്‌ഥാനത്തെങ്കിൽ നിങ്ങളെല്ലാവരും കൂടി അദ്ദേഹത്തെ വീർപ്പുമുട്ടിച്ചേനെ, തലപ്പത്തുള്ള സ്ത്രീകൾ തീർച്ചയായും മറുപടി പറയണം”; ബാബുരാജ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പ്രതികരിക്കാൻ ബാധ്യസ്‌ഥരായിട്ടും ‘അമ്മയുടെ’ തലപ്പത്തിരിക്കുന്ന സ്ത്രീകൾ എസ്കേപ്പ് ആവുകയാണെന്ന് കുറ്റപ്പെടുത്തി നടൻ ബാബുരാജ്.…

“ഞാൻ എന്റെ മകൾക്ക് വേണ്ടി ഒന്നും ഇൻവെസ്റ്റ് ചെയ്യാറില്ല, അവൾക്ക് വേണ്ടി ഞാൻ എന്തെങ്കിലും ചെയ്താൽ അവളെ വികലാം​ഗയാക്കുന്നത് പോലെയാണ്”; ശ്വേത മേനോൻ

മകൾക്ക് വേണ്ടി സമ്പാദിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞ് നടി ശ്വേതാ മേനോൻ. മകൾക്ക് നൽകാൻ കഴിയുന്നത് വിദ്യാഭ്യാസവും ആരോഗ്യവും നല്ല നിമിഷങ്ങളും…

“ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഖേദപ്രകടനം ഇങ്ങനെയല്ല”; ശ്വേത മേനോൻ

നടി ഗൗരിയോട് യൂട്യൂബര്‍ ആര്‍.എസ്. കാര്‍ത്തിക് നടത്തിയത് ഖേദപ്രകടനമാണെന്ന് കരുതുന്നില്ലെന്ന് തുറന്നടിച്ച് നടി ശ്വേത മേനോൻ. “എല്ലാ സ്ത്രീകളും ഗൗരിക്കൊപ്പമാണെന്നും, തങ്ങള്‍…

“‘അമ്മ”യിലെ മെമ്മറി കാർഡ് വിവാദം; മോഹൻലാൽ ഉൾപ്പെടെ ആറ് പേരുടെ മൊഴി എടുത്തു

മലയാള സിനിമ സംഘടനയായ ‘അമ്മ’യിലെ മെമ്മറി കാർഡ് വിവാദത്തിൽ മോഹൻലാൽ ഉൾപ്പെടെ ആറ് പേരുടെ മൊഴി എടുത്തു. മെമ്മറി കാർഡ് വിവാദം…