“ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല, എന്റെ മൗനം മുതലെടുക്കാൻ ഞാൻ ആരെയും സമ്മതിക്കില്ല”; ശ്വേതാ മേനോൻ

താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ രാജി പ്രഖ്യാപിച്ച തീരുമാനത്തിൽ പ്രതികരണം അറിയിച്ച് നടി ശ്വേതാ മേനോൻ. ഇത്രയും നാൾ താൻ മിണ്ടാതിരുന്നത്…

“മദ്യപിക്കാറുണ്ടെന്ന് ലക്ഷ്മിപ്രിയ പ്രചരിപ്പിച്ചു, കേസിലെ ശ്വേതാ മേനോന്റെ പങ്കും അന്വേഷിക്കണം”; വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അൻസിബ

നടി ലക്ഷ്മിപ്രിയ തനിക്കെതിരെ അപവാദപ്രചാരണം നടത്തിയെന്ന പരാതിയിൽ ഹൈക്കോടതിയെ സമീപിച്ച് നടി അൻസിബ ഹസ്സൻ. പോലീസിൽ നിന്ന് നീതി ലഭിക്കാത്ത സാഹചര്യത്തിലാണ്…

ശ്വേതാ മേനോൻ രാജിക്കത്തോ, ഇ-മെയിലോ നൽകിയിട്ടില്ല; AMMA ഭരണസമിതി അംഗങ്ങളുടെ രാജി പ്രഖ്യാപനം മാത്രം?

അമ്മ (AMMA) ഭാരവാഹികളുടെ രാജി ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് സൂചനകൾ പുറത്ത്. വലിയ മാധ്യമശ്രദ്ധ നേടിയ രാജി പ്രഖ്യാപനങ്ങൾക്ക് പിന്നാലെ, ശ്വേതാ മേനോൻ…

“ടിനി ടോം വെറുമൊരു ടൂൾ മാത്രം, പിന്നിൽ ശ്വേത മേനോനും, രാഷ്ട്രീയ പ്രമുഖനുമായ സൂപ്പർ നടൻ ഉൾപ്പെട്ട വലിയൊരു ടീം”; അൻസിബയുടെ അഭിഭാഷകൻ

അൻസിബയുടെ പരാതികൾ അന്വേഷണമില്ലാതെ തള്ളിക്കളയാൻ പൊലീസ് ശ്രമിച്ചെന്ന് തുറന്നടിച്ച് അൻസിബയുടെ അഭിഭാഷകൻ അഡ്വ. ഫിർദോസ്. യൂട്യൂബിലും ഇൻസ്‌റ്റാഗ്രാമിലും അനാവശ്യവും മോശവുമായ കാര്യങ്ങൾ…

“ശ്വേതക്ക് തെറ്റ് തിരുത്താൻ ഒരവസരം കൊടുക്കാമെന്ന് തോന്നി, ലാലേട്ടൻ തന്നെ തലപ്പത്ത് വരണമെന്നാണ് ആഗ്രഹം”; ബീന ആന്റണി

അമ്മയിലെ മുതിർന്ന അംഗങ്ങൾ കൈനീട്ടം വാങ്ങിക്കുന്നവരായതിനാൽ കമ്മിറ്റിയിലിരിക്കാനോ മത്സരിക്കാനോ കഴിയില്ലെന്ന സ്ഥിതിക്ക് മാറ്റം വരണമെന്ന് നടി ബീന ആന്റണി. പുറത്തു നിൽക്കുന്ന…

വ്യക്തിഹത്യയും തുടർച്ചയായ അധിക്ഷേപങ്ങളും, രാജി വെച്ചത് ആത്മാഭിമാനമുള്ളത് കൊണ്ട്; ശ്വേതാ മേനോൻ

താരസംഘടനയായ ‘അമ്മ’യുടെ  പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ചതിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കി നടി ശ്വേതാ മേനോൻ. അടിസ്ഥാനരഹിതമായ വ്യക്തിഹത്യയും തുടർച്ചയായ അധിക്ഷേപങ്ങളും നേരിടേണ്ടിവന്ന…

“ബിജെപിക്ക് വേണ്ടി സ്ഥാനാർത്ഥികളെ കണ്ടെത്താൻ ശ്വേതാ മേനോൻ പണം വാങ്ങി”; ശ്വേതയെ രാജിയിലേക്ക് നയിച്ചത് വ്യാജ ആരോപണങ്ങളെന്ന് ലക്ഷ്മി പ്രിയ

താരസംഘടനയായ ‘അമ്മ’യിൽ നിന്നും നടി ശ്വേതാ മേനോൻ രാജിവെച്ചതിന്റെ യഥാർഥ കാരണം വെളിപ്പെടുത്തി നടി ലക്ഷ്‌മിപ്രിയ. ബിജെപിക്ക് വേണ്ടി സ്ഥാനാർത്ഥികളെ കണ്ടെത്താൻ…

“ശ്വേതാ മേനോന് മാത്രമല്ല ഞങ്ങളെ പോലുള്ളവർക്കും വ്യക്തിത്വമുണ്ട്, അന്ന് ആ വേദിയിൽ കള്ളത്തരങ്ങൾക്ക് ശ്വേതയും ചുക്കാൻ പിടിച്ചിരുന്നു”; ഷീന സന്തോഷ്

തനിക്ക് വ്യക്തിത്വമുള്ളത് കൊണ്ടാണ് അമ്മയിൽ നിന്നും രാജി വെച്ചതെന്ന ശ്വേതാ മേനോന്റെ പ്രതികരണത്തെ പരിഹസിച്ച് ഷീന സന്തോഷ്. ശ്വേത മേനോൻ മുഖ്യവിധികർത്താവായി…

ശ്വേതയെ പുറത്താക്കാൻ ഗൂഢാലോചന നടന്നു. ചുക്കാൻ പിടിച്ചത് മാല പാർവതി; മല്ലിക സുകുമാരൻ

‘അമ്മ’ സംഘടനയിലെ വിവാദങ്ങള്‍ക്കൊടുവില്‍ നടി മല്ലിക സുകുമാരന്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. ശ്വേത മേനോനെതിരെ സംഘടനയ്ക്കുള്ളില്‍ നടന്ന ഗൂഢാലോചനയിലും അവരെ അപമാനിച്ചതിലും…

“അമ്മയിലെ കൂട്ട രാജി ശ്വേതാ മേനോനുള്ള ഐക്യദാർഢ്യ പ്രഖ്യാപനം”; ജോയ് മാത്യു

താരസംഘടനയായ ‘അമ്മ’യിലെ ഭരണസമിതിയുടെ കൂട്ടരാജി, പ്രസിഡൻ്റായിരുന്ന ശ്വേതാ മേനോനുള്ള ഐക്യദാർഢ്യ പ്രഖ്യാപനമായിരുന്നുവെന്ന് മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നടനുമായ ജോയ് മാത്യു.…