നടൻ ഷറഫുദീനോട് വിനായകൻ ദേഷ്യപ്പെട്ട് സംസാരിക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ട് ശറഫുദ്ധീൻ. ‘ഒരു പ്രൊഡ്യൂസര്‍ എത്രകാലം ഇത് സഹിക്കണം എന്ന’ അടി…
Tag: Sharafudheen
“മധുവിധു”, ഷറഫുദീന്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രം അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ “മധുവിധു” വിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകനായ ഷറഫുദീന്റെ…
‘നേരം’ മുതൽ ‘ദി പെറ്റ് ഡിറ്റക്റ്റീവ്’ വരെ ; ഷറഫുദ്ധീന് ജന്മദിനാശംസകൾ
പടക്കളം എന്ന ചിത്രത്തിലെ “പ്രൊഫസർ” രഞ്ജിത്ത്. ഭാവം കൊണ്ടും നിഗൂഡമായ ചിരികൊണ്ടും വില്ലനിസത്തിന്റെ പീക്ക് പ്രേക്ഷകർക്ക് കാണിച്ച് കൊടുത്ത കഥാപാത്രമായിരുന്നു. അതിനപ്പുറത്തേക്ക്…
സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകില്ല, പക്ഷെ കഥാപാത്രങ്ങൾ തിരികെ വരും; വിജയ് ബാബു
പടക്കളം സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന രാധകനറെ ചോദ്യത്തിന് ഉത്തരം നൽകി പ്രൊഡ്യൂസറും നടനുമായ വിജയ് ബാബു. ‘അൺപോപ്പുലർ ഒപീനിയൻസ്…
‘വിമർശനങ്ങളെയെല്ലാം സ്വീകരിക്കുന്നു’, യുവ നടന്മാരെ ടാർഗെറ്റ് ചെയ്യരുത്; വിജയ് ബാബു
പടക്കളം സിനിമയിലെ ക്ലൈമാക്സ് രംഗത്തിൽ ക്ലാസ്സിക്കൽ ഡാൻസ് അവതരിപ്പിച്ച ഇഷാൻ ശൗക്കത്തിനെതിരെയുള്ള ട്രോളുകളിൽ പ്രതികരിച്ച് പ്രൊഡ്യൂസറും നടനുമായ വിജയ് ബാബു. ഈ…
കൗതുകം സൃഷ്ടിച്ച് പടക്കളം ഫസ്റ്റ് ലുക്ക് പോസ്റ്റർ
സുരാജ് വെഞ്ഞാറമൂടും, ഷറഫുദ്ദീനും കൗതുകം പകരുന്ന ലുക്കുമായി പടക്കളം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.മലയാളത്തിലെ ജനപ്രിയരായ രണ്ട് അഭിനേതാക്കൾ…
പ്രിയന്‍ ഓട്ടം തുടങ്ങിയോ ?
ഷറഫുദീനന്‍ പ്രധാന കഥാപാത്രമായി എത്തിയ സിനിമയാണ് പ്രിയന്‍ ഓട്ടത്താലാണ്. സൈറ ബാനു എന്ന ചിത്രത്തിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന…
ഭാവന മലയാളത്തിലേക്ക് തിരികെയെത്തുന്നു
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാളത്തിലേക്ക് തിരികെയെത്തുന്നു. മെയ് അഞ്ചിന് ചിത്രീകരണം തുടങ്ങും. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നത്. ആദില്‍ മൈമൂനത്ത് അഷ്‌റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവനയുടെ നായകനായെത്തുന്നത് ഷറഫുദീന്‍ ആണ്. റെനിഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് കഥയും ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന്‍ ആദില്‍ മൈമൂനത്താണ്. അഞ്ചര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം മലയാളത്തിലേക്കെത്തുന്നത്. അതേ സമയം ഈ കാലയളവില്‍ താരം അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് നടന്‍ ഷറഫുദീന്‍ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. രസകരമായ സിനിമയാണെന്നും ഷറഫുദീന്‍ പ്രതികരിച്ചു. മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.

ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ് ഭാവന ബാലചന്ദ്രന്‍. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു. പുതുമുഖങ്ങളെ വച്ച് കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ്, ജിഷ്ണു, രേണുക മേനോന്‍ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സില്‍ ഭാവനയുടെ ചലച്ചിത്രാഭിനയത്തിന്റെ തുടക്കം. താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങള്‍ മലയാളത്തില്‍ കിട്ടി. മലയാളത്തിലെ ഒട്ടു മിക്ക മുന്‍ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ ഇതില്‍ പെടും.
യഥാര്‍ത്ഥ കുട്ടിയല്ല…രാഹുലിന്റെ ശാസ്ത്രീയ അഭിനയ മികവാണ്
ആര്‍ക്കറിയാം എന്ന ചിത്രത്തിലെ രാഹുല്‍ രഘു എന്ന നടന്റെ അഭിനയമികവിനെ പ്രശംസിച്ച കെ. ആര്‍ നാരായണന്‍ നാഷനല്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ അഭിനയ…
സത്യത്തില്‍ നാമെന്തെന്ന് ‘ആര്‍ക്കറിയാം’
തിയറ്ററുകളില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെങ്കിലും ഒടിടി റിലീസ് നടത്തി പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് ‘ആര്‍ക്കറിയാം’. ആമസോണ്‍ പ്രൈമും നീം സ്ട്രീനും…