“രാജ്യത്തെ യുവാക്കളാണ് നമ്മുടെ ഭാവി’,”അമേസിങ്, ജയ് ഹോ”; ‘രാമായണ’ ട്രെയ്‌ലർ റിലീസ് മാറ്റിവെച്ചതായി നിർമാതാവ്

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ ട്രെയ്‌ലർ റിലീസ് തീയതി നീട്ടി. സാൻ ഡിയേഗോ കോമിക്-കോൺ പരിപാടിക്കിടെ ആഗോളതലത്തിൽ…

“ഒരു കോമാളിയെപ്പോലെ നൃത്തം ചെയ്തു കൊണ്ടിരിക്കൂ, വിദ്യാർത്ഥികൾ അവിടെ തല്ലു കൊള്ളുകയാണ്”; ഖുശ്ബുവിന് വിമർശനം

കുടുംബത്തിനൊപ്പമുള്ള അവധിയാഘോഷ ചിത്രങ്ങൾ പങ്കുവെച്ചതിനു പിന്നാലെ സൈബർ ആക്രമണം നേരിട്ട് നടി ഖുശ്‌ബു. ഡൽഹിയിൽ വിദ്യാർഥികൾ തല്ലു കൊള്ളുമ്പോൾ രാഷ്ട്രീയ നേതാവ്…

“ഡൽഹി പൊലീസിന്റെ ക്രൂരത, അവർ രാജ്യ ദ്രോഹികളല്ല”; ഭാവന

ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി ഭാവന. അവർ വിദ്യാർഥികളാണ്, രാജ്യദ്രോഹികൾ അല്ലെന്നും, ഈ ​ഗവൺമെന്റിൽ ലജ്ജ തോന്നുന്നുവെന്നും…

“പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്, ഇന്ത്യയാണ് ഏറ്റവും ആദ്യം”; മാധവ് സുരേഷ്

ഒരു പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് നടൻ മാധവ് സുരേഷ്. നിശബ്ദായിരിക്കാനുള്ള അവകാശവും അതിന്റെ ഭാഗമാണെന്നും, ഭീഷണിയിലൂടെയോ…

“നഷ്‌ടപ്പെടുന്നത് ഒരു പരീക്ഷ മാത്രമല്ല, ഒരു കുടുംബത്തിൻ്റെ പ്രതീക്ഷയാണ്”; വിദ്യാർഥികൾക്ക് പിന്തുണയുമായി അഹാന

ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് നടി അഹാന കൃഷ്ണ. വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയെ പിന്തുണച്ച് പിതാവ് കൃഷ്ണകുമാർ രംഗത്തെത്തിയതിന്…

വിസ്‌മയയ്ക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ല, മനുഷ്യത്വത്തിന്റെ പുറത്ത് പ്രതികരിച്ചതാണ്; മേജർ രവി

വിയറ്റ്നാമിൽ ജനിച്ചുവളർന്ന മോഹൻലാലിന്റെ മകൾ വിസ്‌മയയ്ക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്ന് നടനും സംവിധായകനുമായ മേജർ രവി. പ്രതിഷേധിക്കുന്ന വിദ്യാർഥികളെ മർദിക്കുന്നതു കണ്ടപ്പോൾ…

“കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ, പിന്നെയാ ഡൽഹി”; പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

ഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയെ പിന്തുണച്ച് നടനും ബിജെപി നേതാവും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ…

“അക്രമ സമരം അംഗീകരിക്കാനാകില്ല, ഭാരത് ഫസ്റ്റ്”, വിദ്യാർത്ഥി സമരത്തിനെതിരെ റോബിൻ; സ്ക്രാച്ച് ആന്റ് വിൻ വഴിയാണോ ഡോക്ടറായതെന്ന് വിമർശനം

ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിനെതിരെ വിയോജിപ്പ് പ്രകടപ്പിച്ച് പങ്കുവെച്ച ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ കുറിപ്പ് വിവാദത്തിൽ. ചാറ്റ് ജിപിടിയിൽ ജനറേറ്റ് ചെയ്ത…

“അവരുടെ ശീലം പണം വാങ്ങി സമരം ചെയ്യുന്നതായിരിക്കും, ഞാൻ തീയിൽ കുരുത്തതാണ്”; ബിജെപി നേതാവിന് മറുപടിയുമായി രഞ്ജിനി ഹരിദാസ്

പണം വാങ്ങിയിട്ടാണ് സിനിമാ താരങ്ങൾ സിജെപി പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍റെ ആരോപണത്തിൽ പ്രതികരിച്ച് രഞ്ജിനി ഹരിദാസ്. എത്ര…

“ജനങ്ങളുടെ ശബ്ദം അവഗണിച്ചാൽ സർക്കാരുകൾ വീഴും, വിപ്ലവമുണ്ടാകും”: നിലപാട് വ്യക്തമാക്കി ചന്തു

ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ ബിജെപി വിജയിച്ചുവെന്നും അത് തടയുന്നതില്‍ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും തുറന്നടിച്ച് നടൻ ചന്തു സലിം കുമാർ. ഒരു…