ഗ്രാമീണ വിശുദ്ധിയുടെയും സ്വാഭാവിക അഭിനയത്തിന്റെയും ചായക്കൂട്ടുകൾ കൊണ്ട് മലയാള സിനിമയിൽ സ്വന്തമായൊരു വസന്തം തീർത്ത നായികയാണ് നടി ഭാമ. വാണിജ്യ സിനിമകളുടെ…
Tag: lohithadas
മലയാള സിനിമയുടെ ഹൃദയ ഭാഷയുടെ ‘സൂത്രക്കാരൻ’ ; ഓർമകളിൽ ലോഹിതദാസ്
മലയാള സിനിമയുടെ ജീവിതഭാവനയെക്കുറിച്ചുള്ള സമീപനത്തില്‍ തനിമകൊണ്ടും തീവ്രതകൊണ്ടും അടയാളപ്പെടുത്തിയ ഒരു പേരുണ്ട്, “എ.കെ. ലോഹിതദാസ്”. ആ അതുല്യ കലാകാരന്റെ ഓർമകൾക്ക് ഇന്ന്…
മീര ജാസ്മിന്‍ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു
തന്മയത്വമാര്‍ന്ന അഭിനയത്തിലൂടെ ശ്രദ്ധേയയായ നടിയാണ് മീരാ ജാസ്മിന്‍. 2001ല്‍ ലോഹിതദാസിന്റെ ‘സൂത്രധാരന്‍’ എന്ന സിനിമയില്‍ നായികയായിയാണ് മീര സിനിമയില്‍ എത്തുന്നത്. ഇപ്പോഴിതാ…
ലോഹിതദാസിന്റെ സ്മരണയില്‍ ഹ്രസ്വചിത്ര മത്സരം
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകമിന്ന് നേരിട്ട് കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. കോവിഡിനൊപ്പം ജീവിക്കുക, മുന്നേറുക എന്ന ആശയം മുന്‍നിര്‍ത്തി വണ്‍ ബ്രിഡ്ജ്…
എന്റെ നമ്പര്‍ ആയോ…? ദിലീപ് എന്ന മനുഷ്യന്‍…സുഹൃത്ത്
x മലയാള സിനിമ കണ്ട പ്രതിഭാധനന്‍മാരിലൊരാളായിരുന്ന ബഹദൂറിന്റെ പത്താം ചരമവാര്‍ഷികത്തില്‍ പങ്കുവെച്ച ഓര്‍മക്കുറിപ്പ് വൈറലാകുന്നു.വിനോദ് ഗുരുവായൂര്‍ പങ്കുവെച്ച ഓര്‍മ്മക്കുറിപ്പ് സംവിധായകന്‍ അരുണ്‍…
ലോഹിതദാസിന്റെ നക്ഷത്ര മരം ഓര്‍മ്മകളാല്‍ നനച്ച് സംവിധായകന്‍ ലാല്‍ ജോസ്
”അക്ഷരങ്ങളാല്‍ അമരനായി മാറിയ ഒരു മനുഷ്യന്‍ ഓര്‍മ്മ മരങ്ങളായി തഴച്ചു വളരുന്ന ഒരിടമുണ്ട് തൃശ്ശൂരില്‍. ലോഹിയേട്ടനുവേണ്ടി തൃശ്ശൂര്‍ ഔഷധിയിലെ ഡോക്ടര്‍ രജിതനും…
ലോഹിതദാസിന്റെ ഓര്‍മ്മകള്‍ക്ക് 10 വയസ്സ്
മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് മരിച്ചിട്ട് ഇന്നേക്ക് 10 വര്‍ഷം. പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാള ചലച്ചിത്രത്തില്‍ ശക്തമായ…
ആരില്‍ നിന്നും ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല…സൂപ്പര്‍ താരങ്ങളെ കുറിച്ച് ലോഹിതദാസിന്റെ ഭാര്യ
പ്രേക്ഷകര്‍ക്ക് വേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും അവരില്‍ നിന്ന് ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ലെന്നും സംവിധായകന്‍ ലോഹിതദാസിന്റെ ഭാര്യ…