ഇന്ത്യയിലെ കൊവിഡ് വ്യാപനവും, മരണ നിരക്കും ദിനംപ്രതി കൂടുന്ന സാഹചര്യത്തില്‍ രാജ്യത്തിന് വേണ്ടി ആഗോളതലത്തിലുള്ള ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് നടി പ്രിയങ്ക…
Tag: india
കൊച്ചിയില്‍ യുവനടിയെ അപമാനിച്ചവരുടെ ദൃശ്യങ്ങള്‍
കൊച്ചി ലുലു മാളില്‍ യുവനടിയെ അപമാനിച്ച യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. മെട്രോ സ്‌റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇവര്‍…
മരണം വരെ വര്‍ഗീയത നടക്കില്ല…ടാക്‌സ് അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാന്‍
പാലക്കാട് പൈനാപ്പിളില്‍ പടക്കം വെച്ച് ആന ചരിഞ്ഞ സംഭവത്തില്‍ എന്റെ നാട്ടില്‍ മരണം വരെ വര്‍ഗ്ഗീയത നടക്കില്ലെന്ന നിലപാടുമായി നടന്‍ അജു…
നിങ്ങളെ പോലുള്ളവരാണ് യഥാര്‍ത്ഥ ഗുരുനാഥന്‍മാര്‍
പൂച്ചക്കുട്ടിയുടെയും കുരങ്ങന്റെയും കഥയുമായി വിക്ടേഴ്‌സ് ചാനലിലൂടെ കേരളത്തിന്റെ മനംകവര്‍ന്ന സായി ശ്വേത എന്ന അധ്യാപികയെ അഭിനന്ദിച്ച് ഹരീഷ് പേരടി. തിങ്കളാഴ്ചയാണ് സായിശ്വേത…
ബോളിവുഡ് ഗാനരചയിതാവ് യോഗേഷ് ഗൗര്‍ അന്തരിച്ചു
ഹിന്ദി സിനിമയില്‍ അതിമനോഹരങ്ങളായ അനവധി ചലച്ചിത്രഗാനങ്ങള്‍ രചിച്ച കവി യോഗേഷ് ഗൗര്‍ ( യോഗേഷ് -77) അന്തരിച്ചു. രജനീഗന്ധാ ഫൂല്‍ തുമാരേ,…
പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കലിന് പിന്തുണയുമായി – മമ്മൂട്ടി
കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിന് ഊര്‍ജ്ജം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദീപം തെളിയിക്കല്‍’ എന്ന ആഹ്വാനത്തിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി. ഫെയ്സ്ബുക്ക് വീഡിയോയിലാണ്…
കയ്യടിയില്‍ വൈറസ് ചാവുമോ?…തിരുത്തി മോഹന്‍ലാല്‍
സ്വന്തം ആരോഗ്യത്തെ പോലും തൃണവല്‍ഗണിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവകര്‍ക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടതെന്ന്് നടന്‍ മോഹന്‍ലാല്‍. ജനത കര്‍ഫ്യൂവിനിടെ…