കാത്തിടാം കേരളത്തെ എന്ന പേരിലിറങ്ങിയ നൃത്താവിഷ്‌കാരം ശ്രദ്ധേയമാകുന്നു. ലോക് ഡൗണ്‍ സമയത്ത് മലയാളത്തിന്റെ നാല് നടിമാരാണ് നൃത്താവിഷ്‌കാരവുമായെത്തിയിട്ടുള്ളത്. യൂട്യൂബില്‍ റിലീസ് ചെയ്ത…
Tag: divya unni
ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ്, സന്തോഷം പങ്കുവെച്ച് താരം
നടി ദിവ്യ ഉണ്ണി അമ്മയായി. ഈ ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ് ജനിക്കുന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നല്‍കിയെന്നും…
അമ്മയാകാന്‍ ഒരുങ്ങി ദിവ്യ ഉണ്ണി, ചിത്രങ്ങള്‍ കാണാം..
അമ്മയാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി ദിവ്യാ ഉണ്ണി. വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഈ വാര്‍ത്ത താരം അറിയിച്ചത്. അമ്മയ്ക്കും…
ദിവ്യ ഉണ്ണി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു…
വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശ ഗംഗയുടെ രണ്ടാംഭാഗത്തിലൂടെ ദിവ്യ ഉണ്ണി സിനിമാലോകത്തേക്ക് മടങ്ങിയെത്തുന്നു. 2013ല്‍ മുസാഫിര്‍ എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി…
ആകാശഗംഗയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു.. പുതുമുഖനായികയെത്തേടി വിനയന്‍…
20 വര്‍ഷങ്ങള്‍ക്കു ശേഷം ‘ആകാശഗംഗ’ എന്ന ഹൊറര്‍ കോമഡി ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വീണ്ടുമെത്താനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ വിനയന്‍. 1999 ല്‍…