ധനുഷ് നായകനാകുന്ന മാരന്‍ എന്ന ചിത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.ധനുഷിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ…
Tag: dhanush
ജഗമേ തന്തിരം തിയറ്റര്‍ റിലീസ് അല്ലാത്തതില്‍ നിരാശയുണ്ട്; ധനുഷ്
നെറ്റ്ഫ്ളിക്സില്‍ റിലീസിനൊരുങ്ങുന്ന ധനുഷ് ചിത്രം ജഗമേ തന്തിരത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് ധനുഷ്.…
കർണന് പിന്നാലെ ധനുഷും മാരി സെല്‍വരാജും വീണ്ടും ഒന്നിക്കുന്നു
ധനുഷും സംവിധായകന്‍ മാരി സെല്‍വരാജും വീണ്ടും ഒന്നിക്കുന്നു. കർണൻ എന്ന വിജയ ചിത്രത്തിന് പിന്നാലെയാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്.ധനുഷ് തന്നെയാണ് ഇക്കാര്യം…
തോല്‍ക്കാന്‍ മനസ്സില്ലാത്ത ‘കര്‍ണന്‍’
ജാതി വിവേചനത്തിന്റെ കാഴ്ച്ചകളെ തീവ്രമായി അടയാളപ്പെടുത്തിയ പരിയേറും പെരുമാള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മാരി സെല്‍വരാജിന്റെ പുതിയ ചിത്രമാണ് കര്‍ണന്‍. ദേശീയ…
‘കര്‍ണ്ണ’നുമായി ആശിര്‍വാദ്
ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം കര്‍ണ്ണന്‍ കേരളത്തില്‍ റിലീസിനെത്തിക്കുന്നത് മോഹന്‍ലാലിന്റെ ആശിര്‍വാദ്.മോഹന്‍ലാലാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ…
‘കര്‍ണ്ണ’നിലെ പുതിയ ഗാനം
ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണ്ണനിലെ പുതിയ ഗാനം പുറത്തിറങ്ങി. ഉട്രാദിങ്ക എപ്പോ എന്ന് തുടങ്ങുന്ന ഗാനം ദീയും…
വെട്രിമാരന് നന്ദി പറഞ്ഞ് നടന്‍ ധനുഷ്
പുരസ്‌കാര നിറവില്‍ തന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ വെട്രിമാരന് നന്ദി പറഞ്ഞ് ധനുഷ്. ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനുള്ള…
ദേശീയ തിളക്കം: നടി കങ്കണ, നടന്‍ ധനുഷ്, മനോജ് ബാജ് പേയി, ചിത്രം മരക്കാര്‍
67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്തിനാണ്. മണികര്‍ണിക, പങ്ക തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം.…